EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ആവിഷ്കകാര സ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്, പിണറായി സർക്കാറിനെ പരിഹസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ആവിഷ്കകാര സ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്, പിണറായി സർക്കാറിനെ പരിഹസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
News

ആവിഷ്കകാര സ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്, പിണറായി സർക്കാറിനെ പരിഹസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

News Desk
Last updated: July 5, 2023 9:37 AM
News Desk
Published: July 5, 2023
Share

ന്യൂഡൽഹി: ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ കേരളസർക്കാരിന് ഇരട്ടത്താപ്പാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ബിബിസിക്ക് വേണ്ടി വാദിക്കുന്ന സർക്കാർ കേരളത്തിലെ മാധ്യമപ്രവർത്തകരോട് കാണിക്കുന്നതെന്താണ് . സർക്കാരിന്‍റെ അഴിമതികൾ പുറത്ത് കൊണ്ട് വരുന്നതിന്‍റെ പേരിൽ മാധ്യമപ്രവർത്തകരെയും മാധ്യമസ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തുകയാണ്.

ദേശീയ തലത്തിൽ ബിബിസി ഡോക്യമെന്‍ററി നിരോധിച്ചപ്പോൾ അതിനെതിരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തിയവരാണ് സ്വന്തം സംസ്ഥാനത്തെ മാധ്യമങ്ങളെ നിശബ്ദരാക്കാൻ നോക്കുന്നത്. കേരളത്തിലെ പിണറായി വിജയൻ സർക്കാർ ചെയ്യുന്ന പ്രവർത്തികൾ രാജ്യത്തെ ജനങ്ങൾ കാണണം. റോഡ് ക്യാമറകൾ വാങ്ങിയതിലുൾപ്പെടെ അഴിമതിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും സ്റ്റാഫുമെല്ലാം ആരോപണവിധേയരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടെലിവിഷൻ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കേസെടുക്കുന്നത് ഇത്തരം വാർത്തകൾ പുറത്ത് കൊണ്ട് വന്നതിന്‍റെ പേരിലാണ്. ഒരു വനിതാ മാധ്യമപ്രവർത്തകയും അക്കൂട്ടത്തിലുണ്ട്. ഒരു യൂട്യൂബ് ചാനലിലും ജീവനക്കാരുടെ വീട്ടിലും റെയ്ഡ് നടത്തുന്നത് ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

TAGGED:BBCbjbcpimkeralarajeev chandrashekhar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മലപ്പുറത്ത് ഭാര്യയെ കൊന്ന് പ്രവാസി ഒളിവില്‍ പോയി

July 21, 2023
News

സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരുടെ ശമ്പളം കുറച്ച് ഇന്റൽ

February 1, 2023
News

‘ധർമ സെൻസർ ബോർഡി’ന് രൂപം നൽകി ഹിന്ദു സന്യാസിമാർ

January 20, 2023
News

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ആദ്യ വനിതാ ഗവർണറായി മൗര ഹേലി

November 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?