EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദ്യ അട്ടപ്പാടി കോളേജില്‍ എത്തുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് പൊലീസ്; ഉണ്ടെന്ന് പ്രിന്‍സിപ്പാള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദ്യ അട്ടപ്പാടി കോളേജില്‍ എത്തുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് പൊലീസ്; ഉണ്ടെന്ന് പ്രിന്‍സിപ്പാള്‍
News

വിദ്യ അട്ടപ്പാടി കോളേജില്‍ എത്തുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് പൊലീസ്; ഉണ്ടെന്ന് പ്രിന്‍സിപ്പാള്‍

Web News
Last updated: June 12, 2023 11:20 AM
Web News
Published: June 12, 2023
Share

മഹാരാജാസ് കോളേജില്‍ പഠിപ്പിച്ചെന്ന തരത്തില്‍ വ്യജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ വിദ്യ, അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ അഭിമുഖത്തിനെത്തിയ ദൃശ്യങ്ങള്‍ ഇല്ലെന്ന് പൊലീസ്. ആറ് ദിവസത്തെ ദൃശ്യം മാത്രമേ കോളേജ് സൂക്ഷിക്കാറുള്ളുവെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. വിദ്യ കാറില്‍ കോളേജില്‍ എത്തുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അവ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് പ്രിന്‍സിപ്പാള്‍ ലീലാ കുമാരി പറയുന്നത്.

വിദ്യ വന്ന ദിവസത്തെ ദൃശ്യങ്ങള്‍ പ്രത്യേകം സൂക്ഷിച്ചിരുന്നുവെന്നാണ് പ്രിന്‍സിപ്പാൡന്റെ വാദം. വിദ്യ വന്ന ദിവസത്തെ ദൃശ്യങ്ങള്‍ മാറ്റി സൂക്ഷിച്ചിരുന്നു. പൊലീസ് വന്ന സമയത്ത് അത് കൊണ്ടു പോയിട്ടുണ്ടാവണം. അക്കാര്യത്തില്‍ വ്യക്തതയില്ല. സിസിടിവിക്ക് 12 ദിവസത്തെ ബാക്ക് അപ് ഉണ്ടെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

എന്നാല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കഴിയില്ലെന്ന് അഗളി സിഐ സലീം പറഞ്ഞു. അതേസമയം വിദ്യ അഭിമുഖത്തിനെത്തിയ സമയത്തെ രേഖകളുടെ കോപ്പികള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെ മൊഴി എടുത്തിട്ടുണ്ടെന്നും സിഐ മാധ്യമങ്ങളോട് പറഞ്ഞ

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഡോക്ടര്‍മാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചു; മരണാനന്തര ചടങ്ങിനിടെ കണ്ണുതുറന്ന് ബിജെപി നേതാവ്

August 8, 2023
News

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; യാത്രക്കാർക്ക് മുന്നറിയിപ്പ്

September 11, 2022
News

കാനഡയിൽ ഫിയോണ കൊടുങ്കാറ്റ്: വീടുകൾ കടലിലേക്ക് ഒഴുകിപ്പോയി

September 25, 2022
News

പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്ന് ബിജെപി നേതാവ്

August 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?