സൂരിക്കൊപ്പം ഉണ്ണി മുകുന്ദനും ശശികുമാറും; ‘ഗരുഡന്‍’ ഗ്ലിംപ്‌സ് പുറത്ത്
നടന്‍ സൂരി കേന്ദ്ര കഥാപാത്രമാകുന്ന തമിഴ് ചിത്രം 'ഗരുഡന്‍'ന്റെ ഫസ്റ്റ് ലുക്കും ഗ്ലിംപ്സും പുറത്തിറങ്ങി. സൂരിക്കൊപ്പം…
പരമ്പരാഗത ചികിത്സയും മെഡിക്കൽ ടൂറിസവും വഴി ഇന്ത്യ – യുഎഇ ബന്ധം ശക്തിപ്പെടുത്തും: വി മുരളീധരൻ
ദുബായ്: പരമ്പരാഗത ചികിത്സാ രീതികളും മെഡിക്കൽ ടൂറിസവും കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്…
ലണ്ടനിലെ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ലണ്ടൻ: പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക് ഫിൽഡിന് സമീപമുള്ള…
കമല്‍ സംവിധാനം, ഷൈന്‍ ടോം നായകന്‍; ‘വിവേകാനന്ദന്‍ വൈറലാണ്’ ടീസര്‍
ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ…
ജിം പരിശീലകനായ പ്രവാസി മലയാളി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
ജിം പരിശീലകനായ പ്രവാസി മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പത്തനംതിട്ട പെരുനാട് കല്ലുപുരയിടത്തില്‍ നാണു…
ഇന്‍ഷുറന്‍സോടു കൂടി 5 പശുക്കളെ നല്‍കാമെന്ന് മന്ത്രിമാര്‍, നേരിട്ടെത്തി കുട്ടികര്‍ഷകര്‍ക്ക് 5 ലക്ഷം കൈമാറി ജയറാം
പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരെ കാണാന്‍ വെള്ളിയാമറ്റത്തെ വീട്ടില്‍ നടന്‍ ജയറാമെത്തി. അഞ്ച് ലക്ഷം രൂപയുടെ…
ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഇവിടെയുണ്ട്, ജിഡിആർഎഫ്എ സേവന പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിച്ചു
ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) ദുബായ് ഹിൽസ് മാളിൽ…
മേജര്‍ രവിയും ബിജെപി ഉപാധ്യക്ഷന്‍, സി രഘുനാഥ് ദേശീയ കൗണ്‍സിലിലേക്കും
നടന്‍ ദേവന് പിന്നാലെ ബിജെപി അംഗത്വം സ്വീകരിച്ച മേജര്‍ രവിയെയും സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ഉപാധ്യക്ഷനായി…
ദുബായ് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷിച്ചു
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷിച്ചു. യു.കെ - യൂറോപ് -ആഫ്രിക്ക…