മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ അക്രമം; കോൺഗ്രസ് നേതാവിനെതിരെ കാപ്പ കുറ്റം ചുമത്തി പോലീസ്
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് നിര്‍ദേശിച്ചു. ഫര്‍സീന്‍ മജീദിനെതിരെയാണ്…
‘ലോകമെമ്പാടും നിറയുന്ന കാരുണ്യം’; സന്നദ്ധപ്രവർത്തകർക്ക് ആദരവ് അർപ്പിച്ച് ശൈഖ് മുഹമ്മദ്
ലോക മാനുഷിക ദിനത്തിൽ സന്നദ്ധപ്രവർത്തകർക്ക് ആദരവും നന്ദിയും രേഖപ്പെടുത്തി യുഎഇ പ്രധാനന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്…
സ്വപ്‌നാ സുരേഷിന് തിരിച്ചടി; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
സ്വപ്‌നാ സുരേഷിന് ഹൈക്കോടതിയില്‍ തിരിച്ചടി. മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍…
ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം; യാത്രക്കാർക്ക് മുന്നറിയിപ്പ്
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടമുണ്ടായതിനെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഗതാഗത വകുപ്പ്. വെള്ളിയാഴ്ച…
യുഎഇയിൽ 693 പുതിയ കോവിഡ് കേസുകൾ കൂടി
യുഎഇയിൽ ഇന്ന് 693 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ…
പൊതുസ്ഥലത്ത് മാലിന്യം തള്ളി; 162 പേർ പിടിയിൽ
അബുദാബിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 162 പേർ പിടിയിൽ. കഴിഞ്ഞ ആറ് മാസത്തിനിടെ വാഹനങ്ങളിൽ നിന്നും…
ഖത്തർ ലോകകപ്പ് വേദിയിലെ ‘സൂപ്പർ കപ്പ്’ പോരാട്ടം; ടിക്കറ്റ് വിൽപന തുടങ്ങി
ഖത്തർ ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങളുടെ ടിക്കറ്റ്…
തൊഴിലാളികള്‍ക്ക് സാന്ത്വനവുമായി അജ്മാന് പൊലീസ്
കൊടുംചൂടിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമേകി അജ്മാൻ പോലീസ്. അജ്മാനിലെ വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക്…
‘ഒരു കുട്ടിയെ പോറ്റാൻ ഒരു ഗ്രാമം’; ഇന്ന് ലോക മാനവിക ദിനം
മനുഷ്യ സ്നേഹികൾക്ക് വേണ്ടി ഒരു ദിനം. ഒരു കുട്ടിയെ വളർത്തിയെടുക്കാൻ ഒരു ഗ്രാമം തന്നെ ഒപ്പം…



