അവസാനയാത്രയിൽ എലിസബത്ത് രാജ്ഞിക്കാെപ്പം അംശവടിയും ചെങ്കോലും; ആഭരണമായി വിവാഹമോതിരവും പവിഴക്കമ്മലും മാത്രം
സർവാഭരണ വിഭൂഷിതയായിട്ടായിരുന്നു വിക്ടോറിയ രാജ്ഞിയുടെ അന്ത്യയാത്ര. അതിൽ നിന്ന് വ്യത്യസ്തമായി മിതമായ ആഭരണങ്ങള്‍ അണിഞ്ഞാണ് എലിസബത്ത്…
ഇന്ധന വിലവര്‍ധന; ഹെയ്തിയില്‍ കലാപം
ക്യൂബയുടെ തെക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന ഹെയ്തിയിൽ കലാപം. രാജ്യത്തെ താങ്ങാനാകാത്ത ജീവിത ചെലവിന് പുറമേ സര്‍ക്കാര്‍…
13ാം നിലയിലെ ജനലിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചവര്‍ക്ക് ആദരവുമായി ഷാര്‍ജ പൊലീസ്
ഷാര്‍ജയിൽ ബഹുനില കെട്ടിടത്തിന്റെ 13ാം നിലയിലെ ജനലിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചവർക്ക് ആദരവുമായി ഷാര്‍ജ പൊലീസ്.…
ചലച്ചിത്ര നിർമാണത്തിൽ ഒരുമിക്കാനൊരുങ്ങി സൗദി അറേബ്യയും ഇന്ത്യയും
ഇന്ത്യയും സൗദി അറേബ്യയും ചലച്ചിത്ര നിർമാണ മേഖലയിൽ ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. സൗദി സാംസ്കാരിക മന്ത്രി അമീർ…
ഏഴ് പതിറ്റാണ്ടിനൊടുവിൽ ഇന്ത്യയിലേക്ക് ചീറ്റകളെത്തുന്നു
വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ചീറ്റകളെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
പ്രവാസി മലയാളികളെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാൻ ‘ബ്ലഡ് മണി’ നൽകി ഉമ്മന്‍ചാണ്ടി
പ്രവാസി മലയാളികളെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാൻ ഇടപെടലുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികളെ…
യുക്രൈന് 600 മില്യൺ ഡോളറിന്റെ ആയുധ പാക്കേജുമായി അമേരിക്ക
റഷ്യയെ നേരിടാനായി യുക്രൈന് സഹായവുമായി അമേരിക്ക. യുക്രൈന് വേണ്ടി 600 മില്യൺ ഡോളറിന്റെ പുതിയ ആയുധ…
യുഎഇയിൽ ആപ്പിൾ ഐഫോൺ 14 വാങ്ങാൻ വൻ തിരക്ക്
യുഎഇയിൽ ഇന്ന് വിൽപ്പനയ്‌ക്കെത്തുന്ന പുതിയ ഐഫോൺ 14 വാങ്ങിക്കുവാൻ വൻ തിരക്ക്. നൂറുകണക്കിന് ആളുകളാണ് ഫോൺ…
ഐഎസ്എൽ: ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. കലൂര്‍ ജവഹര്‍ലാല്‍…