ഒളിവ് ജീവിതം അവസാനിപ്പിച്ച് എല്‍ദോസ് കുന്നപ്പിള്ളി വീട്ടിലെത്തി
പീഡനക്കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴയില്‍ തിരിച്ചെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം…
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കിണറെന്ന ലോക റെക്കോർഡിട്ട് അഡ്നോക്
ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ - വാതക കിണർ കുഴിച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി…
ഖത്തർ ലോകകപ്പിന് തിരിതെളിയാൻ ഇനി 30 നാൾ
ഖത്തർ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 30 നാൾകൂടി. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി അതിഥികളെ സ്വീകരിക്കാനുള്ള…
സ്വര്‍ണ ‘കള്ളൻ’ പോലീസുകാരന്‍ അറസ്റ്റില്‍
സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. സിറ്റി എആര്‍ ക്യാമ്പിലെ…
ഖത്തർ ലോകകപ്പിന് ആവേശം പകരാൻ മോഹന്‍ലാൽ എത്തും
ഖത്തർ ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ ആവേശം പകരാൻ മോഹൻലാൽ എത്തുന്നു. ഈ മാസം…
ഗൂഗിളിന് 1,337 കോടി രൂപ പിഴ
സേര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിന് 1337 കോടി രൂപ പിഴയിട്ട് കോപംറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ…
യുഎഇയിൽ മൂടൽമഞ്ഞ് ശക്തം
യുഎഇയിൽ മൂടൽമഞ്ഞ് ശക്തമാവുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി അധികൃതർ. തിരശ്ചീന ദൃശ്യപരത കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും…
യുകെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു
യുകെയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. അധികാരത്തിലേറി 45ാം ദിവസമാണ്…
കിളികൊല്ലൂർ കള്ള കേസിൽ പൊലീസുകാർക്ക് സസ്പെൻഷൻ
കൊല്ലം കിളികൊല്ലൂരിൽ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന് കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ പൊലീസുകാർക്ക്…


