News

Latest News News

ഇന്ത്യയിലെ ആപ്പിൾ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച 5G ലഭിക്കും

ഇന്ത്യയിലെ ആപ്പിൾ ഫോൺ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച 5G ലഭ്യമാകും. ആപ്പിൾ ഐഒഎസ് 16 ബീറ്റ…

News Desk

ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഉമ്മു അൽ സനീം പാർക്ക്

ഖത്തറിലെ അൽ റയ്യാൻ മുനിസിപ്പാലിറ്റിക്ക്‌ കീഴിലുള്ള ഉമ്മു അൽ സനീം പാർക്കിന് ഗിന്നസ് നേട്ടം. പൊതുജനങ്ങളുടെ…

News Desk

സി​ആ​ര്‍​പി​എ​ഫി​നെ ഇനി വനിതാ ഐ​ജി​മാ​ര്‍ നയിക്കും

സെ​ന്‍​ട്ര​ല്‍ റി​സ​ര്‍​വ് പോ​ലീ​സ് ഫോ​ഴ്സിനെ ഇനി വനിതാ ഐ​ജി​മാ​ര്‍ നയിക്കും. ചരിത്രത്തിലാദ്യമായാണ് ര​ണ്ട് വനിതകളെ ഐ​ജി…

News Desk

ടി20 ലോകകപ്പ്: പാക്കിസ്ഥാന് ഇന്ന് നിർണായം

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാക്കിസ്ഥാന് ഇന്ന് നിർണായകം. സിഡ്നിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. സെമി ഫൈനല്‍…

News Desk

അബുദാബി വിമാനത്താവളത്തിൽ മുഖം നോക്കി തിരിച്ചറിയുന്ന സംവിധാനം ഏർപ്പെടുത്തുന്നു

അബുദാബി വിമാനത്താവളത്തിൽ മുഖം നോക്കി തിരിച്ചറിയുന്ന സംവിധാനം ഏർപ്പെടുത്തുവെന്ന് അധികൃതർ. പാസ്പോർട്ട്‌ അടക്കമുള്ള രേഖകൾ കാണിക്കാതെ…

News Desk

യുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുൻസ് പദ്ധതി ഉടൻ

യുഎഇയില്‍ തൊഴിൽ നഷ്ടപ്പെട്ടാലും മൂന്ന് മാസം വരെ ശമ്പളം ലഭിക്കുന്ന അണ്‍എംപ്ലോയ്മെൻ്റ് ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു.…

News Desk

യുഎഇയിൽ താപനില കുറയും

യുഎഇയിലെ കാലാവസ്ഥ സാധാരണ ഗതിയിലായിരിക്കും. അന്തരീക്ഷം ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി…

News Desk

യുഎഇ പത്താമത് പതാകദിനം ഇന്ന്

യു.എ.ഇയിൽ വ്യാഴാഴ്ച്ച പത്താമത് പതാക ദിനം ആചരിക്കും. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍…

News Desk

കോട്ടയം നസീർ വരച്ച ചിത്രങ്ങൾ ഷാർജയിൽ എത്തിയാൽ സ്വന്തമാക്കാം

അ​ഭി​ന​യവും മിമിക്രിയും മാത്രമല്ല, ചിത്രരചനയിലും മികവ് തെളിയിച്ചയാളാണ്​ കോ​ട്ട​യം ന​സീ​ർ. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ലേ​ക്ക്​ കോ​ട്ട​യം ന​സീ​ർ…

News Desk