News

Latest News News

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ വിപണിയിൽ

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ വിപണിയിലെത്തി. സ്റ്റാര്‍ട്ടപ്പ് കമ്പനി പിഎംവി ഇലക്ട്രിക് ആണ്…

News Desk

പൊതു–സ്വകാര്യ മേഖലകളുടെ പങ്കാളിത്തം രാജ്യപുരോ​ഗതിക്ക് അനിവാര്യം: ഷെയ്ഖ് മുഹമ്മദ്

രാഷ്ട്രത്തിന്റെ പുരോഗതിക്ക് പൊതു-സ്വകാര്യ മേഖലകളുടെ ഒന്നിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്…

News Desk

സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദിയിലെത്തു​ന്ന​വ​ർ​ക്ക് വാഹനങ്ങൾ ഓടിക്കാൻ അനുമതി

സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് വാ​ട​ക​ക്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. പൊതുജനങ്ങൾക്കായി…

News Desk

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക്ക് തു​ട​ക്കം

45ാമ​ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക്ക് തുടക്കമായി. മി​ശ്റ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ ഗ്രൗ​ണ്ടി​ലാണ് പുസ്തകമേള നടക്കുന്നത്. വി​വ​ര-​സാം​സ്കാ​രി​ക,…

News Desk

ഒമാൻ ദേശീയദിനം: രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു

52ാം ദേശീയ ദിനാഘോഷത്തിന്റെ ഭാ​ഗമായി ഒമാനിൽ രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. നവംബർ 30, ഡിസംബർ…

News Desk

സ്മാർട്ട്‌ ഡിവൈസുകൾക്ക് ഇനി ടൈപ് സി ചാർജർ മാത്രം

ഇന്ത്യയിൽ സ്മാർട്ട് ഡിവൈസുകൾക്കുള്ള ഏകീകൃത പോർട്ടായി ടൈപ്പ് സി ചാർജറുകളെ മാറ്റാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്‌. കേന്ദ്രസർക്കാറിന്റെ വിവിധ…

News Desk

റാഷിദ് റോവർ റെഡി; യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യ വിക്ഷേപണം 28ന്

യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം ഈ മാസം 28നു വിക്ഷേപിക്കും. അമേരിക്കയിലെ ഫ്ളോറിഡ കേപ് കനാവറലിലെ കെന്നഡി…

News Desk

ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; മുമ്പും കൊല്ലാന്‍ ശ്രമിച്ചെന്ന് പ്രതിയുടെ മൊഴി

ഡല്‍ഹിയില്‍ ലിവിംഗ് ടുഗദര്‍ പങ്കാളിയെ കൊന്ന് വെട്ടിനുറുക്കിയ സംഭവത്തില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തൽ. ശ്രദ്ധ വാല്‍ക്കറെ…

News Desk

ഖത്തർ ഒരുങ്ങി; ലോകകപ്പിന് ഞായറാഴ്ച കിക്കോഫ്

ഫുട്ബോൾ പ്രേമികകളുടെ കാത്തിരിപ്പിന് വിരാമമാവുന്നു. ലോകകപ്പിന് ഞായറാഴ്ച തുടക്കമാവാനിരിക്കെ ഖത്തറും അണിഞ്ഞൊരുങ്ങി കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ…

News Desk