News

Latest News News

‘ഗോബ്ലിൻ മോഡ്’ 2022ലെ വാക്കായി ഓക്‌സ്ഫഡ് ഡിക്ഷണറി 

ഓക്‌സ്ഫഡ് ഡിക്ഷ്ണറിയുടെ 2022ലെ വാക്കായി ഗോബ്ലിൻ മോഡ് എന്ന പ്രയോഗം തിരഞ്ഞെടുത്തു. അലസരും സ്വന്തം കാര്യം…

News Desk

കു​വൈ​ത്തി​ൽ ഇന്ത്യൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. റ​ഫ​റ​ൻ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉപയോഗിക്കുന്ന…

News Desk

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെ എത്തിയേക്കും. ഇത് സംബന്ധിച്ച ആലോചനകൾ സിപിഐഎമ്മിൽ സജീവമാണ്. ഇന്ന്…

News Desk

മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി പുരസ്കാരം ഏറ്റുവാങ്ങി ബേസിൽ ജോസഫ്

മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി പുരസ്കാരം ഏറ്റുവാങ്ങി ബേസിൽ ജോസഫ്. ടൊവിനോ തോമസ് നായകനായ മിന്നൽ…

News Desk

പലസ്തീൻ അനുകൂല സിനിമ സംപ്രേഷണം ചെയ്തു; നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ

  പലസ്തീൻ ജനതയെ അനുകൂലിക്കുന്ന സിനിമ സംപ്രേഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ സോഷ്യൽ മീഡിയ…

News Desk

യു എ ഇ യിൽ താപനില ഉയരും 

യു എ ഇ യിൽ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി…

News Desk

ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ബ്രസീലും അര്‍ജന്റീനയും കളത്തില്‍

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും…

News Desk

ഗർഭിണി പ്രസവ വേദന അഭിനയിച്ചു; വിമാനം അടിയന്തിരമായി ഇറക്കിയപ്പോൾ 28 യാത്രക്കാർ ഓടി രക്ഷപ്പെട്ടു

സ്‌പെയിനിൽ ഗർഭിണിയായ സ്ത്രീയ്ക്ക് പ്രസവവേദന വന്നപ്പോൾ വിമാനം അടിയന്തിരമായി ഇറക്കി. എന്നാൽ വിമാനത്തിൽ നിന്ന് 28…

News Desk

സൗദിയിൽ പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലും മൂല്യവർധിത നികുതിയിലും മാറ്റമില്ല

സൗദി അറേബ്യയിൽ നടപ്പാക്കിവരുന്ന പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലും മൂല്യവർധിത നികുതിയിലും (വാറ്റ്) നിലവിൽ മാറ്റമില്ലെ. ധന…

News Desk