News

Latest News News

സൗദിയുടെ ബഹിരാകാശ ദൗത്യത്തിൽ ആദ്യ വനിതാ സഞ്ചാരി

സൗദിയിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബർണവി യാത്രയ്ക്കൊരുങ്ങുന്നു. റയ്യാന ബർണവിയേയും സൗദി പുരുഷ…

News Desk

മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിലുണ്ടായ അപ്രതീക്ഷിത വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി…

News Desk

ലോകത്തിലെ ഏറ്റവും വലിയ ബി​ഷ്ത്, സൗദിയുടെ ലോക റെക്കോർഡ് മറികടന്ന് കുവൈറ്റ്

ലോകത്തിലെ ഏറ്റവും വലിയ ബിഷ്തുമായി കുവൈറ്റ്. അ​റ​ബ് പു​രു​ഷ വ​സ്ത്ര​മാ​യ ബി​ഷ്ത് ലോ​കപ്ര​സി​ദ്ധ​മാ​ണ്. അ​റ​ബ് ലോ​ക​ത്തി​ന്റെ…

News Desk

ഗബ്രിയേല ചുഴലിക്കാറ്റ്, ന്യൂസിലാൻഡിൽ അടിയന്തരാവസ്ഥ

ഗബ്രിയേല ചുഴലിക്കാറ്റ് നാശംവിതച്ച ന്യൂസിലാൻഡിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തിലാണ് എമർജൻസി…

News Desk

അദാനി വിവാദത്തില്‍ മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് അമിത് ഷാ

അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരെ…

News Desk

യു എ ഇ യിൽ താപനില കുറയും

യു എ ഇ യിൽ അന്തരീക്ഷം പകൽ സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്ക്‌ ഭാഗങ്ങളിലായി താഴ്ന്ന…

News Desk

തുർക്കി- സിറിയ ദുരിതബാധിതർക്ക് 11 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ

ഭൂകമ്പം താളം തെറ്റിച്ച തുർക്കിക്കും സിറിയയ്ക്കും ആശ്വാസവുമായി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ രംഗത്ത്.…

News Desk

റോമിയോയും ജൂലിയും തുർക്കി രക്ഷാപ്രവർത്തനത്തിലെ ഇന്ത്യൻ കരുത്ത്

തുർക്കിയിലും സിറിയയിലും അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പം ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ദിവസങ്ങളാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിലുള്ള റെസ്ക്യൂ…

News Desk

കോപ്പിയടിച്ചാൽ പത്ത് കോടി രൂപ പി‍ഴയും ജീവപര്യന്തവും; ഉത്തരാഖണ്ഡിൽ പുതിയ നിയമം

ഉത്തരാഖണ്ഡിൽ കോപ്പിയടി വിരുദ്ധ നിയമത്തിന് ഗവർണർ ലഫ്റ്റനന്റ് ഗുർമിത് സിംഗ് അംഗീകാരം നൽകി. സംസ്ഥാന റിക്രൂട്ട്‌മെന്റ്…

News Desk