News

Latest News News

റമദാനിലെ തീര്‍ഥാടകരുടെ തിരക്ക് നേരിടാന്‍ സൗദി ഭരണകൂടം

റമദാന്‍ മാസത്തിലെ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മുന്നൊരുക്കങ്ങളുമായി സൗദി ഭരണകൂടം. ഉംറ തീര്‍ഥാടനത്തിനും പ്രാര്‍ഥനയ്ക്കുമായി ലക്ഷക്കണക്കിന്…

News Desk

കടുത്ത വേനലിൽ കേരളം ചുട്ടുപൊള്ളുന്നു; ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത

കേരളത്തിൽ വേനൽ കനക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വരും ദിവസങ്ങളിൽ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍…

News Desk

‘ഹായ് റമദാൻ’: ദുബായ് എക്സ്പോ സിറ്റിയിൽ റമദാൻ ആഘോഷങ്ങൾക്ക് തുടക്കം

ദുബായ് എക്സ്പോ സിറ്റിയിൽ ‘ഹായ് റമദാന്’ തുടക്കമായി. ഇന്നുമുതൽ ഏപ്രിൽ 25 വരെയാണ് ‘ഹായ് റമദാൻ’…

News Desk

മെസ്സിയ്ക്ക് ഭീക്ഷണി കത്ത്, ഭാര്യാകുടുംബത്തിന്റെ സൂപ്പർ മാർക്കറ്റിന് നേരെ വെടിവയ്പ്പ്

അർജന്റീന ഫുട്ബോൾ താരം മെസ്സിയ്ക്ക് അജ്ഞാതരുടെ ഭീക്ഷണി. ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ്പുമുണ്ടായി.…

News Desk

സുൽത്താൻ അൽ നെയാദിയും സംഘവും ഇനി ആറുമാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയും സംഘാംഗങ്ങളും 25 മണിക്കൂറിന് ശേഷം അന്താരാഷ്ട്ര ബഹരാകാശ…

News Desk

പെഗാസെസിൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് തന്നിരുന്നു: കേംബ്രിഡ്ജിൽ രാഹുൽ

പെഗാസെസ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. തൻറേതടക്കം രാഷ്ട്രീയ…

News Desk

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി യുഎഇ പാസ്‌പോര്‍ട്ട്

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി യുഎഇ പാസ്‌പോര്‍ട്ട്. ടാക്‌സ് ആൻഡ്…

News Desk

ബഹ്‌റൈനിൽ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചു 

ബഹ്‌റൈനിലെ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ രജിസ്ട്രേ​ഷ​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യി. നീതിന്യായ, ഇ​സ്​​ലാ​മി​ക​കാ​ര്യ, ഔ​ഖാ​ഫ്​ മന്ത്രാലയത്തിന് കീ​ഴി​ലെ…

News Desk

800 വർഷം പഴക്കമുള്ള മമ്മിയുമായി പെറുവിൽ യുവാവ് പിടിയിൽ

800 വർഷം പഴക്കമുള്ള മമ്മിയുമായി വർഷങ്ങളോളം ജീവിച്ച യുവാവ് പിടിയിലായി. വടക്കേ അമേരിക്കൻ രാജ്യമായ പെറുവിലാണ്…

News Desk