News

Latest News News

യുകെ യിൽ അനധികൃത കുടിയേറ്റക്കാരെ തടയാൻ വിവാദ ഉത്തരവുമായി ഋഷി സുനക്

ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാൻ പ്രധാനമന്ത്രി ഋഷി സുനക് ഉത്തരവിറക്കി. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന വിദേശികളെ…

News Desk

ഒമാൻ മുൻ പ്രതിരോധ മന്ത്രി അന്തരിച്ചു 

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി…

News Desk

ലോക പോലീസ് ഉച്ചകോടിയ്ക്ക് ദുബായിൽ തുടക്കം 

ലോക പോലീസ് ഉച്ചകോടിയ്ക്ക് ദുബായിൽ തുടക്കമായി. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ്…

News Desk

ലൈംഗികാതിക്രമം, യുകെയിലെ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് തെളിഞ്ഞു

സഹപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയതിന് യുകെയിൽ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥന് ശിക്ഷ. യുകെ സ്കോട്ട്ലൻഡ് യാർഡിലുള്ള…

News Desk

ഖത്തറിന് പുതിയ പ്രധാനമന്ത്രി

ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനിയെ ഖത്തറിൻെറ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു.…

News Desk

കെനിയയിൽ പെൺകുട്ടികൾക്കായുള്ള ‘ബിഗ് ഹാർട്ട് സെക്കൻഡറി സ്കൂൾ’ സുൽത്താൻ ബിൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു

കെനിയയിലെ കലോബെയി സെറ്റിൽമെന്റിൽ പെൺകുട്ടികൾക്കായുള്ള ബിഗ് ഹാർട്ട് സെക്കൻഡറി സ്കൂൾ ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ബിഗ്…

News Desk

ഒമാനിൽ നായയെയും പൂച്ചയെയും കൊണ്ടുവരുന്നവർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​യ നാ​യയെയും പൂച്ചയെയും ഒ​മാ​നി​ലേ​ക്ക് കൊണ്ടുവരുന്നവർക്ക്‌ സി​വി​ൽ ഏവിയേഷൻ അ​തോ​റി​റ്റി മാർഗ നിർദേശങ്ങൾ പുറത്തിറക്കി. നിർദേശങ്ങൾ…

News Desk

ഈ​ജി​പ്ഷ്യൻ തൊ​ഴി​ലാ​ളി​ക​ള്‍ക്ക്‌ കുവൈറ്റ് ഏർപ്പെടുത്തിയ താത്കാലിക വീസ വിലക്ക് തുടരും

ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ള്‍ക്ക്‌ വീസ നൽകുന്നതിനുള്ള താത്കാലിക വില​ക്ക് തു​ട​രു​മെ​ന്ന് കുവൈറ്റ് പബ്ലിക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ…

News Desk

യുഎഇയിലെ 28 പൊതുവിദ്യാലയങ്ങൾ താൽക്കാലികമായി സ്വകാര്യ മേഖലയ്ക്ക്

യുഎഇയിലെ 28 പൊതു വിദ്യാലയങ്ങൾ താൽകാലിക നടത്തിപ്പിനായി സ്വകാര്യ മേഖലക്ക്​ കൈമാറും. മന്ത്രിസഭ യോഗത്തിൽ വൈസ്​…

News Desk