News

Latest News News

സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു

സൗ​ദി അ​റേ​ബ്യ​ പ്ര​ഥ​മ പ​താ​ക​ദി​നം ആചരിച്ചു. സ​ൽ​മാ​ൻ രാ​ജാ​വിന്റെ ഉ​ത്ത​രവ് പ്രകാരമാണ് എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച്…

News Desk

വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മെറ്റ  

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ മെറ്റ വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്ന്…

News Desk

മാർച്ച്‌ 15 ന് ആദ്യ ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ യുഎൻ 

ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിന് മാർച്ച് 15 ആദ്യ അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ ദിനം ആചരിക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ. 2022ൽ യുഎൻ…

News Desk

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ അതിക്രമിച്ച കേസിൽ 3 പേർ പിടിയിൽ

ഡൽഹിയിൽ കഴിഞ്ഞദിവസം ഹോളി ആഘോഷത്തിനിടെ വ്ളോഗറായ ജാപ്പനീസ് യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ മൂന്ന് പേർ…

News Desk

ഏഴ് വർഷത്തെ സംഘർഷം അവസാനിപ്പിച്ചു, സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായി 

ഏഴ് വർഷത്തോളമായി നീണ്ടു നിന്ന സംഘർഷം സൗദി അറേബ്യയും ഇറാനും അവസാനിപ്പിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള…

News Desk

ദുബായ് ഭരണാധികാരി ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്ന വീഡിയോ വൈറൽ

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം…

News Desk

യുഎഇയിൽ ഫെഡറൽ ജീവനക്കാരുടെ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചു

യുഎഇ യിലെ ഫെഡറൽ ജീവനക്കാർക്ക്‌ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചു. ഫെഡറൽ അതോറിറ്റി…

News Desk

ചൈനയിൽ ഒരു വയസ്സുള്ള കുട്ടിയുടെ തലച്ചോറിൽ ‘ഇരട്ട’ കുട്ടിയുടെ ഭ്രൂണം കണ്ടെത്തി  

ചൈനയിലെ ഒരു വയസ്സുള്ള കുട്ടിയുടെ തലച്ചോറിൽ മറ്റൊരു കുട്ടിയുടെ ഭ്രൂണം കണ്ടെത്തി. തല വലുതാവുന്നു എന്ന…

News Desk

ടിക്കറ്റുണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചു; എയർ ഇന്ത്യ 7ലക്ഷം നഷ്ടപരിഹാരം നൽകണം

ടിക്കറ്റുണ്ടായിട്ടും യാത്രാനുമതി നിഷേധിച്ച യാത്രക്കാരന് എയർ ഇന്ത്യ നഷ്ട പരിഹാരം നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്ക…

Web News