News

Latest News News

യുഎഇ ഭരണാധികാരികളുടെ മുഖചിത്രം പതിച്ച നാണയങ്ങൾ പുറത്തിറക്കി 

യുഎഇ ​യിലെ ഭരണാധികാരികളുടെ മുഖം പതിച്ച നാണയങ്ങൾ ദുബായ് പുറത്തിറക്കി. യുഎഇ പ്രസിഡന്റ്‌ ശൈ​ഖ്​ മു​ഹ​മ്മ​ദ്​…

News Desk

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവും 15,000 രൂപ പിഴയും

​ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷയും 15,000 രൂപ പിഴയും.…

Web News

ചട്ടം ലംഘിച്ചുള്ള നിർമാണം പൊളിക്കും; വീടുവീടാന്തരം പരിശോധന

നിലവിലുള്ള കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമ്മാണങ്ങളും കൂട്ടിച്ചേർക്കലുകളും കണ്ടെത്താൻ വീടുവീടാന്തരം പരിശോധന നടത്താൻ കേരള സർക്കാർ.…

Web News

ഇനി വ്രതശുദ്ധിയുടെ പുണ്യനാളുകൾ

മുസ്ലീം മതവിശ്വാസികൾക്ക് ഇന്ന് റമദാന്‍ വ്രതാരംഭം. ഇനിയുള്ള ഒരു മാസം വ്രതശുദ്ധിയുടെ നാളുകളാണ്. ഓരോവീടും വിശ്വാസികളുടെ…

Web News

രണ്ടായിരത്തി എണ്ണൂറോളം തടവുകാരെ മോചിപ്പിക്കും

വിശുദ്ധ റമദാനോട് അനുബന്ധിച്ച് യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി 2800ഓളം തടവുകാർക്ക്​ മോചനം നൽകാൻ ഉത്തരവ്​. യു.എ.ഇ…

Web News

‘പാണ്ഡവരുടെ രാജധാനി’, ഡൽഹിയുടെ പേര് മാറ്റി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്ന് ഹിന്ദുസേന 

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹിന്ദുസേന. ഡൽഹി എന്ന പേരുമാറ്റി പകരം ഇന്ദ്രപ്രസ്ഥം…

News Desk

ദുബായിലെ പൊ​തു​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം

വിശുദ്ധ റ​മ​ദാ​ൻ ​പ്ര​മാ​ണി​ച്ച്​ ദു​ബാ​യി​ലെ പൊ​തു​ഗ​താ​ഗ​ത സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം. സ​ർ​വി​സ്​ സെ​ൻറ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ളിലടക്കമാണ് മാറ്റം…

Web News

ഭൂചലനത്തിൽ പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലുമായി 12 മരണം

ശക്തമായ ഭൂകമ്പത്തിൽ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി മരണം 12 ആയി. മൂന്നൂറിലധികം പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾ…

Web News

ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം തകർന്നു വീണു 

ഖത്തറിൽ ആൾതാമസമുള്ള ബഹുനില കെട്ടിടം ഭാഗികമായി തകർന്നു വീണു. ദോഹയിലെ അൽ മൻസൂറയിലെ ഏഴ്​ നില…

News Desk