News

Latest News News

തത്ത മൊഴി നൽകി,ആഗ്രയിലെ മാധ്യമപ്രവർത്തകയുടെ കൊലപാതകിയ്ക്ക് ജീവപര്യന്തം ശിക്ഷ 

ആഗ്രയിലെ പ്രമുഖ മാധ്യമപ്രവർത്തകയായിരുന്ന നീലം ശർമ കൊല്ലപ്പെട്ട കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.…

News Desk

കുവൈറ്റിൽ ഉല്ലാസ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു 

ഉല്ലാസ യാത്രക്കിടെ കുവൈറ്റിൽ ബോട്ട് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം അഷ്ടമുടി സ്വദേശിയായ സുകേഷ്…

News Desk

മോദി തൻ്റെ പ്രസംഗത്തെ ഭയക്കുന്നു: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

പാർലമെൻ്റിലെ അയോഗ്യതാ നടപടിയിൽ നിലപാട് വ്യക്തമാക്കിയും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചും രാഹുൽ ഗാന്ധി. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ…

News Desk

പൈലറ്റ് കുഴഞ്ഞു വീണു, രക്ഷകനായത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്

യുഎസിൽ പറന്നുകൊണ്ടിരിക്കുകയായിരുന്ന വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണു. എന്നാൽ വിമാനം മറ്റൊരു പൈലറ്റിന്റെ സഹായത്തോടെ സുരക്ഷിതമായി…

News Desk

പ്രവാസികൾക്ക് ജനന രജി​സ്ട്രേ​ഷ​ൻ ലളിതമാക്കി സൗദി, അബ്‌ഷീർ പ്ലാറ്റ്ഫോം വഴി ര​ജി​സ്ട്രേ​ഷ​ൻ നടത്താം 

മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ അ​ബ്‌​ഷി​ർ പ്ലാ​റ്റ്ഫോം വ​ഴി പ്ര​വാ​സി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ…

News Desk

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരിൽ ഒരാൾ മലയാളി

ഖത്തറില്‍ രണ്ട് ദിവസം മുമ്പ് അപ്പാര്‍ട്ട്മെൻ്റ് കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തി. മലപ്പുറം…

News Desk

രാഹുൽ ഗാന്ധി ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും: ഉപതെരഞ്ഞെടുപ്പിന് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാഹുൽ ഗാന്ധിഎംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരുമെന്ന് സൂചന.…

News Desk

റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സ്​ ആരംഭിച്ചു 

റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ​ത്തു​ന്ന തീർഥാടകർക്ക് യാ​ത്ര ഒ​രു​ക്കു​ന്ന​തി​നാ​യി ഷ​ട്ടി​ൽ ബ​സ്​ സർവീസ് ആ​രം​ഭി​ച്ചു. മ​സ്​​ജി​ദു​ന്ന​ബ​വി​യിലേക്കും ഖു​ബാ​അ്​ പ​ള്ളി​യി​ലേ​ക്കുമായി…

News Desk

റമദാനിൽ യുഎഇ ഫുഡ് ബാങ്കിലൂടെ 30 ലക്ഷം പേരിലേക്ക് ഭക്ഷണപ്പൊതികൾ

റമദാനിൽ ലോകത്തെ വിശക്കുന്നവർക്ക് ആശ്വാസമേകാൻ യുഎഇ. കഴിഞ്ഞ ദിവസം ആരംഭിച്ച 1 ബില്യൺ മീൽസ് പദ്ധതി…

News Desk