News

Latest News News

സൗദി അറേബ്യയിലെ ബസ് അപകടത്തിൽ മരണസംഖ്യ 20 ആയി: പരിക്കേറ്റവരിൽ രണ്ട്​ ഇന്ത്യക്കാരും

സൗദി അറേബ്യയില്‍ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക് സമീപം ചുരത്തിൽ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ…

Web News

ഇ​സ്രാ​യേ​ൽ-ജ​ർ​മ​നി പ്രക്ഷോഭം, യുഎഇയിൽ നിന്നുള്ള വിവിധ വിമാന സ​ർ​വീസു​ക​ൾ റദ്ദാക്കി 

ഇ​സ്രാ​യേ​ൽ, ജ​ർ​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആഭ്യന്തര പ്ര​​ക്ഷോഭം നടക്കുന്നത് മൂലം യുഎഇയിൽ നി​ന്നു​ള്ള വിവിധ വി​മാ​ന സർവീസുകൾ…

News Desk

യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതി: 22 കോടി രൂപ നൽകി എം.എ. യൂസുഫലി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ ആഹാരമെത്തിക്കുന്നതിനായി​ യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…

Web News

ദാനം ചെയ്തത് 203 തവണയായി 93 ലിറ്റർ രക്തം, ഗിന്നസ് റെക്കോർഡുമായി 80കാരി

രക്തദാനം മഹാദാനമെന്നാണ് പറയാറുള്ളത്. രക്തം ദാനം ചെയ്യുന്നത് ജീവിത ലക്ഷ്യമാക്കിയൊരു സ്ത്രീയുണ്ട് അമേരിക്കയിൽ. ജോസഫിൻ മിച്ചാലുക്ക്…

News Desk

എയർ ഇന്ത്യയും നേപ്പാൾ എയർലൈൻസും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; 3 ജീവനക്കാർക്ക് സസ്പെൻഷൻ

എയർ ഇന്ത്യയും നേപ്പാൾ എയർലൈൻസും കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്ത് നേപ്പാൾ സിവിൽ…

Web News

ബഹിരാകാശത്തെ റമദാൻ വ്രതം

ബഹിരാകാശത്ത് വിശുദ്ധ റമദാൻ ആചരിക്കാനായതിന്‍റെ സന്തോഷത്തിലാണ് യുഎഇ ബഹീരാകാശ സഞ്ചാരി സുൽത്താൻ അൽ നയാദി. സ്പേസ്…

Web News

അദാനി വിഷയത്തിൽ വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വീണ്ടും ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മോദി’…

News Desk

ഭക്ഷ്യ സുരക്ഷാ പരിശോധനയുമായി യുഎഇ

റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് യുഎഇയിൽ ഭ​ക്ഷ്യ സു​ര​ക്ഷാ പരിശോധനകൾ ശക്തമാക്കി. സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തും…

Web News

രാഷ്ട്രപതി നിലയം ആദ്യമായി പൊതുജനങ്ങൾക്കായി തുറക്കുന്നു, 50 രൂപ ചിലവിൽ സന്ദർശിക്കാം

സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം പൊതുജനങ്ങള്‍ക്കായി തുറന്നു നൽകി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. ബുധനാഴ്ച തുറക്കുന്ന കെട്ടിടം…

News Desk