ഇന്ത്യയോട് സഹായ അഭ്യർഥനയുമായി യുക്രൈൻ പ്രസിഡന്റ് സെലൻസ്കി
ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക്…
കുവൈത്തില്‍ വീണ്ടും പുതിയ മന്ത്രിസഭ; മൂന്ന് വര്‍ഷത്തിനിടെ ഏഴാമത്തെ സര്‍ക്കാര്‍
കുവൈത്തില്‍ പുതിയ മന്ത്രിസഭയെ തെരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തിനിടെ ഏഴാം തവണയാണ് പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ഷെയ്ഖ്…
കര്‍ണാടക ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ലക്ഷ്മണ്‍ സാവദി, സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. കര്‍ണാടക മുന്‍…
ഷാർജ ഭരണാധികാരിക്ക് ഫ്രാൻസിലെ പരമോന്നത ബഹുമതി നൽകി ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ആദരം
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക്…
മരിച്ച വൃദ്ധയുടെ വിരലടയാളം പതിപ്പിക്കുന്ന ബന്ധുക്കൾ: വീഡിയോ വൈറലാകുന്നു
വൃദ്ധയുടെ മരണ ശേഷം സ്വത്ത് തട്ടിയെടുക്കുന്ന ബന്ധുക്കളുടെ വീഡിയോ വൈറലാവുന്നു. കാറിൻറെ പിൻ സീറ്റിൽ കിടക്കുന്ന…
പന്ത്രണ്ട് വയസുകാരന് ക്രൂരമര്‍ദ്ദനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍
മാവേലിക്കരയില്‍ പന്ത്രണ്ട് വയസുകാരനെ ക്രൂരമര്‍ദ്ദനത്തിരയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ മുഖത്തും തലയിലുമുള്‍പ്പെടെ ശരീരത്തില്‍ പലയിടങ്ങളിലും മുറിവിന്റെയും…
എച്ച്.ആര്‍.ഡി.എസ് ഹര്‍ജി തള്ളി ഹൈക്കോടതി; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണ്ട
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എച്ച്.ആര്‍.ഡി.എസ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി.…
ദേവയുടെ രണ്ടാമത്തെ നാനോ സാറ്റലൈറ്റിന്റെ വിക്ഷേപണം വീണ്ടും മാറ്റി
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ രണ്ടാമത്തെ നാനോ സാറ്റലൈറ്റിന്റെ വിക്ഷേപണം വീണ്ടും മാറ്റി. ഏപ്രിൽ…
ഈദുൽ ഫിത്തർ അവധിക്ക് ശേഷം യുഎഇയുടെ റാഷിദ് റോവർ ചന്ദ്രനിൽ ഇറങ്ങും
ലാൻ്റിംഗിന് തയ്യാറെടുത്ത് യുഎഇയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ‘റാഷിദ് റോവർ’. നാല് ദിവസത്തെ ഈദ് അൽ…


