ബി.ജെ.പിയെ തടയാനുള്ള നീക്കമോ? ബിഷപ്പ് ഹൗസിലെത്തി പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്‍
തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷന്‍…
തൃശൂരില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടാക്രമണം; യുവാവ് ഗുരുതരാവസ്ഥയില്‍
തൃശൂര്‍ കിള്ളിമംഗലത്ത് യുവാവ് ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായതായി പരാതി. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മോഷണക്കുറ്റം…
‘എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു, സൈനികര്‍ക്ക് വിമാനം നല്‍കിയില്ല’, പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ സത്യപാല്‍ മാലിക്
40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് വെളിപ്പെടുത്തി ജമ്മു കശ്മീര്‍…
ഈദുൽ ഫിത്തർ പ്രമാണിച്ച് ഇമാമുമാർക്കും മതപണ്ഡിതർക്കും ഗോൾഡൻ വിസ പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ
ഈദുൽ ഫിത്തർ പ്രമാണിച്ച് ഇമാമുമാർ, മതപ്രഭാഷകർ, മത ഗവേഷകർ എന്നിവർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബായ്…
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് അനുവദിച്ച ട്രെയിനുകള്‍ 19, അന്ന് ഇങ്ങനെ ആഘോഷിച്ചില്ല; പി. കെ ഫിറോസ്
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അഹമ്മദ് സാഹിബ് മന്ത്രിയായിരുന്ന 19 മാസ കാലയളവില്‍ കേരളത്തിലേക്ക് മാത്രം 19…
യുഎഇയിൽ വിസിറ്റ് വിസ കാലാവധി പിന്നിട്ട് ഒരു ദിവസം പോലും നിൽക്കരുതെന്ന് മുന്നറിയിപ്പ്
യുഎഇയിൽ വിസിറ്റ് വിസയിലെത്തുന്ന വിനോദ സഞ്ചാരികൾ വിസ കാലാവധി കഴിഞ്ഞ് ഒരു ദിവസത്തേക്ക് പോലും തങ്ങരുതെന്ന്…
ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ‘സൈറ്റ് ക്ലിയറൻസ്’
ശബരിമല വിമാനത്താവളത്തിന് ‘സൈറ്റ് ക്ലിയറൻസ്’ അനുമതി നൽകി കേന്ദ്രവ്യോമയാന മന്ത്രാലയം . ഏപ്രിൽ 3 ന്…
ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമ്പോൾ മക്തൂം പാലത്തിൽ സാലിക്ക് ടോൾ ഗേറ്റ് സൗജന്യമാകുമോ?
അറ്റകുറ്റപ്പണികൾക്ക് വേണ്ടി ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഏപ്രിൽ 17 മുതൽ അഞ്ചാഴ്ചത്തേക്ക് അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ്…
ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുപ്പുലരിയിൽ നടന്നു
വിഷുപ്പുലരിയിൽ ഗുരുവായൂരപ്പന് മുന്നിൽ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം ഭക്തരുടെ സാന്നിധ്യത്തിൽ നടന്നു. കിഴക്കേ നടയിൽ സത്രം…


