താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി യുവാവിനെ കണ്ടെത്തി; രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയിൽ നിന്ന് അന്വേഷണ…
പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ല, പിണറായി നടത്തിയ സ്വകാര്യ ഇഫ്താറിലല്ല പങ്കെടുത്തത്; വിശദീകരണവുമായി ലോകായുക്ത
മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി ലോകായുക്ത. പിണറായി വിജയന്‍ നടത്തിയ സ്വകാര്യ വിരുന്നില്‍ അല്ല…
മഅദനിക്ക് കേരളത്തിലേക്ക് വരാം, ജാമ്യവ്യസ്ഥയില്‍ ഇളവ് നല്‍കി സുപ്രിം കോടതി, ഉത്തരവ് കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന്
ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി നല്‍കിയ…
ഏറെ മോഹിച്ച് പണികഴിപ്പിച്ച വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങാനാവാതെ അവർ മടങ്ങി, നോവായി റിജേഷും ജിഷിയും
മുറ്റം നിറയെ ഉറ്റവരും സുഹൃത്തുക്കളുമായി പ്രിയ സഖിയുടെ കൈപിടിച്ച് പുതിയ വീട്ടിലേക്ക് കയറാനിരുന്ന ഒരു പ്രവാസിയുടെ…
സ്വവര്‍ഗ വിവാഹത്തിനെതിരെ വീണ്ടും കേന്ദ്രം, സ്വവര്‍ഗ വിവാഹം ‘നഗര വരേണ്യ’രുടെ മാത്രം താല്‍പര്യം, നിയമസാധുത നല്‍കരുതെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ എതിര്‍പ്പുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിം…
ഷാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരന്‍; സാക്കിര്‍ നായിക്കിന്റെ വീഡിയോകള്‍ കാണുന്നയാള്‍: എ.ഡി.ജി.പി
കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരനെന്ന് എ.ഡി.ജി.പി എം.ആര്‍ അജിത്…
ഒറ്റക്കാലുമായി വീൽചെയറിൽ ഭിക്ഷാടനം , പോലീസിനെ കണ്ടതും വൈകല്യം മറന്ന് ഓടി; പിന്തുടർന്ന് പിടികൂടി ദുബായ് പൊലീസ്
ഒറ്റക്കാലുമായി വീൽചെയറിൽ കറങ്ങി നടന്ന് ഭിക്ഷാടനം നടത്തിയയാളെ ദുബായ് പൊലീസ് പിടികൂടി. പൊലീസിനെ കണ്ടതും ഒരു…
ഏഴ് മണിക്കൂർ 10 മിനിറ്റിൽ കണ്ണൂരിൽ കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസ്സ്: മാവേലിയുമായി മൂന്ന് മണിക്കൂർ വ്യത്യാസം
കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ്സിൻ്റെ ട്രയൽ റണിൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് നിന്നും…
‘ചങ്ങല വലിച്ചാൽ കുരുങ്ങുക മോദിയല്ല, വലിക്കുന്നവരാകും’; വന്ദേഭാരതിനെ പുകഴ്ത്തി പന്ന്യൻ രവീന്ദ്രന്‍റെ മകൻ രൂപേഷ്
'വന്ദേ ഭാരത്'നോട് 'വരേണ്ട ഭാരത്' എന്ന് പറയാതെ 'വരട്ടെ ഭാരത്' എന്ന് പറയാത്തവർ മലയാളികളല്ല എന്ന്…


