ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കും; ഉന്നതതലയോഗത്തില്‍ തീരുമാനം
2012ലെ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല…
‘സായുധ സേനയെ നിയമിക്കണം’; ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെജിഎംഒഎ
വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെജിഎംഒഎ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയമില്ലാതെ…
ഐസിസി ഏകദിന റാങ്കിങ്; ഇന്ത്യ മൂന്നാം സ്ഥാനത്ത്
അന്താരാഷ്ട്ര പുരുഷ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. പാകിസ്താനാണ് രണ്ടാം സ്ഥാനത്ത്. വ്യാഴാഴ്ച ഐ…
ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല; മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടിക്കൊരുങ്ങി പൃഥ്വിരാജ്
കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് 25 കോടി രൂപ പിഴയടച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നടനും സംവിധായകനും നിര്‍മാതാവുമായ…
പണം തിരികെ നല്‍കി ഒരു വര്‍ഷം കഴിഞ്ഞാണ് പെങ്ങളുടെ കല്യാണം; ജൂഡിനെതിരെ അമ്മ പരാതി നല്‍കിയിട്ടുണ്ട്: ആന്റണി വര്‍ഗീസ്
സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ആരോപണങ്ങള്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ ആന്റണി വര്‍ഗീസ് (പെപ്പെ). ജൂഡ് ഉന്നയിച്ച…
ഫിലിപ്പിനോകൾക്ക് തൊഴിൽ, എൻട്രി വിസകൾ അനുവദിക്കുന്നത് കുവൈറ്റ് നിർത്തിവച്ചു
ഫിലിപ്പിനോകൾക്കുള്ള എല്ലാ തൊഴിൽ, എൻട്രി വിസകളും കുവൈറ്റ് താൽക്കാലികമായി നിർത്തിവച്ചു കുവൈറ്റ് സിറ്റി: നേരത്തെ ഉണ്ടാക്കിയ…
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 .30 ന്…
വന്ദനയ്ക്ക് കണ്ണീരോടെ വിടചൊല്ലി നാട്; മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയലില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് ഡോക്ടര്‍ വന്ദന ദാസിന്റെ മൃതദേഹം സംസ്‌കരിച്ചു.…
കേന്ദ്രസർക്കാരിന് തിരിച്ചടി; ഡൽഹി ഭരണത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
ഡൽഹിയുടെ ഭരണം കേന്ദ്രത്തിനു ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഉത്തരവിറക്കിയത്. ജനാധിപത്യ…


