വ്യാജ വാര്‍ത്ത തടയാനെന്ന് വാദം; മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി
മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അഞ്ച് ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് നിരോധനം…
പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ സിപിഎം സമരത്തിലേക്ക്
മലപ്പുറം പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ സിപിഐഎം. ഫാക്ടറി പൂട്ടണമെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം…
ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റ്. പെൺകുട്ടിയുടെ ആൺസുഹൃത്തായ ബീമാപ്പള്ളി സ്വദേശി…
അന്വേഷണം പൂർത്തിയാകും വരെ സംയമനം പാലിക്കണം, ഗുസ്തി താരങ്ങളോട് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ, ആരോപണങ്ങൾ തെളിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് ബ്രിജ് ഭൂഷൺ
ന്യൂഡൽഹി: ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ അന്വേഷണം പൂർത്തിയാകും വരെ സംയമനം പാലിക്കണമെന്ന് കായികതാരങ്ങളോട്…
വിദേശത്ത് പോയാല്‍ രാഹുലിന്റെ ദേഹത്ത് ജിന്നയുടെ ആത്മാവ്: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ കാലിഫോര്‍ണിയയില്‍ നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി. വിദേശത്തായിരിക്കുമ്പോള്‍ രാഹുലിന്റെ ദേഹത്ത്…
യുഎഇയിൽ ഇന്ധനവില കുറച്ചു
ദുബായ്: യുഎഇയിൽ പെട്രോൾ - ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 21 ഫിൽസും ഡീസലിനം…
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യത
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ…
ബ്രിജ് ഭൂഷണെതിരെ തെളിവില്ല, അതിനാല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഡല്‍ഹി പൊലീസ്
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ്…
ഐപിഎല്ലിൽ ചെന്നൈയെ ജയിപ്പിച്ചത് ബിജെപി പ്രവർത്തകൻ രവീന്ദ്ര ജഡേജ: അണ്ണാമലൈ
ചെന്നൈ: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗിസിനെ വിജയത്തിലേക്ക് നയിച്ചത് ബിജെപി…



