ഊബർ ടാക്സി വഴി മനുഷ്യക്കടത്ത്: അമേരിക്കയിൽ ഇന്ത്യൻ വംശജ്ഞന് തടവുശിക്ഷ
ന്യൂയോർക്ക്: 800-ലേറെ ഇന്ത്യക്കാരെ അനധികൃതമായി അമേരിക്കയിലേക്ക് കടത്തി കൊണ്ടു വന്ന ഇന്ത്യൻ വംശജ്ഞന് അമേരിക്കയിൽ തടവുശിക്ഷ.…
ഐക്കൺ ഓഫ് ദി സീ; ലോകത്തെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ സർവ്വീസിനൊരുങ്ങുന്നു
ലോകത്തെ ഏറ്റവും വലിയ വിനോദയാത്ര കപ്പൽ സർവ്വീസിനൊരുങ്ങുന്നു. ഫിൻലാൻഡിലെ ഷിപ്പ്‍യാർഡിൽ കപ്പലിൻ്റെ അവസാനവട്ട മിനുക്കു പണികൾ…
ബലി പെരുന്നാൾ ദിനത്തിൽ ഒത്തുകൂടി യുഎഇ ഭരണാധികാരികൾ
അബുദാബി: ഈദ് അൽ അദ്ഹയോടനുബന്ധിച്ച് എമിറേറ്റിലെ ഭരണാധികാരികൾക്കും കിരീടാവകാശികൾക്കും വിരുന്നൊരുക്കി യുഎഇ പ്രസിഡൻ്റ്. ബലി പെരുന്നാൾ…
സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു: അപകടം ദോഹയിൽ നിന്നും ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെ
റിയാദ്: ഖത്തറിൽ നിന്നും ബഹറൈനിലേക്കുള്ള യാത്രയ്ക്കിടെ സൗദിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു.…
മസ്കത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അഗ്നിബാധ; ഇന്ത്യക്കാരായ അഞ്ച് പേർ മരിച്ചു
മസ്കത്ത്: മസ്കത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അഗ്നിബാധയിൽ അഞ്ച് പേർ മരണപ്പെട്ടു. മസ്കത്തിൽ നിന്നും സലാലയിലേക്ക് യാത്ര…
കരിപ്പൂരിൽ കടുപ്പിച്ച് കേന്ദ്രം: സ്ഥലം കിട്ടിയില്ലെങ്കിൽ റണ്‍വേയുടെ നീളം കുറയ്ക്കും
ദില്ലി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ വികസനം അനന്തമായി നീളുന്നതിൽ അതൃപ്തിയറിയിച്ച് കേന്ദ്രസർക്കാർ. കരിപ്പൂരിൽ കൂടുതൽ…
ഷോയിബ് അക്തറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂർ
പാക്കിസ്ഥാൻ പേസർ ഷോയിബ് അക്തറിനൊപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ എംപി. ദുബായ് വിമാനത്താവളത്തിൽ നിന്നും…
മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സൈബര്‍ ആക്രമണം; അപലപിച്ച് വൈറ്റ് ഹൗസ്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമേരിക്കയില്‍ വെച്ച് മനുഷ്യാവകാശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ സൈബര്‍…
54 ശതമാനം വളർച്ച,ഇന്ത്യയുടെ റോഡ് ശ്യംഖല ഇപ്പോൾ ലോകത്തെ രണ്ടാമതെന്ന് നിതിൻ ഗഡ്കരി
ദില്ലി: കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഇന്ത്യയുടെ റോഡ് ശ്യംഖല 59 ശതമാനം വളർന്നെന്ന് കേന്ദ്ര ഗതാഗത…



