കരിപ്പൂർ വിമാനത്താവള റൺവേയുടെ സുരക്ഷ വർധിപ്പിക്കണം: കർശന നിർദേശവുമായി എയർപോർട്ട് അതോറിറ്റി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൻ്റെ റൺവേ വികസനത്തിൽ നിലപാട് കർശനമാക്കി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. റൺവേയുടെ…
ഹിന്ദു-മുസ്ലീം വിഭാഗീയത സൃഷ്ടിച്ച് 2024ലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് ബിജെപി ലക്ഷ്യം; ഏക സിവില്‍ കോഡിനെതിരെ യെച്ചൂരി
ഏക സിവില്‍കോഡിനെതിരെ സിപിഐഎം സെമിനാര്‍ തുടങ്ങി. ഉദ്ഘാടനം സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി…
എ. ഐ സഹായത്തോടെ സുഹൃത്തിന്റെ രൂപം കാണിച്ച് തട്ടിപ്പ്; കവര്‍ന്നത് 40,000 രൂപ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ 'ഡീപ് ഫെയ്ക് ടെക്‌നോളജി' ഉപയോഗിച്ച് സുഹൃത്തിന്റെ രൂപം വ്യാജമായി സൃഷ്ടിച്ച് തട്ടിപ്പ്. 40,000…
എറണാകുളത്ത് ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു
എറണാകുളത്ത് ആശുപത്രിയില്‍ കയറി യുവതിയെ കുത്തികൊന്നു. ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ ലിജിയെന്ന ലിജിയെന്ന സ്ത്രീയെയാണ്…
കുറ്റപ്പെടുത്തലുകള്‍ മാത്രം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ സ്ഥാനത്ത് തുടരില്ല; ബിജു പ്രഭാകര്‍
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ സിഎംഡി സ്ഥാനത്ത് തുടരാനാവില്ലെന്ന് ബിജു പ്രഭാകര്‍. രാജി സന്നദ്ധത…
പതിനേഴുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു, അമ്മയ്ക്ക് 25000 രൂപ പിഴ
തൃശൂര്‍ കൊഴുക്കുള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ. 17 വയസുള്ള കുട്ടിയാണ്…
മലയാളത്തിന്റെ സുകൃതത്തിന് നവതി
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 90ആം പിറന്നാള്‍. പുന്നയൂര്‍ക്കുളത്തുകാരനായ ടി നാരായണന്‍…
ഷാജൻ സ്കറിയ പൊലീസിൻ്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി: പരാതിയുമായി പിവി അൻവർ
തിരുവനന്തപുരം: ഓണ്ലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയ കേരള പൊലീസിൻ്റെ വയർലെസ് സെറ്റുകളിലൂടെയുള്ള…
ലോകത്തെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ അമേരിക്കയിൽ പിടികൂടി
19 അടി നീളവും 6.6 കിലോഗ്രാം ഭാരവുമുള്ള ബർമീസ് പെരുമ്പാമ്പിനെയാണ് യുഎസിലെ ഫ്ലോറിഡയിൽ നിന്നും 22…



