പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി കുടുംബത്തില്‍ നിന്ന് തന്നെ: കെ സുധാകരന്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ആയിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍…
ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യ അന്താരാഷ്ട്ര സര്‍വീസ് യു.എ.ഇയില്‍ നിന്നും കണ്ണൂരിലേക്ക്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഡയരക്ടറേറ്റ് ജനറല്‍ ഓഫ്…
ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കാണാന്‍ വന്നവരുടെ പേഴ്‌സുകള്‍ പോക്കറ്റിടക്കപ്പെട്ടു; പേഴ്‌സും പണവും നഷ്ടമായത് നിരവധി പേര്‍ക്ക്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി കെ.പി.സി.സി ഓഫീസിലെ ഇന്ദിരാ ഭവനില്‍ വെച്ചപ്പോള്‍…
യു.ജി.സി സ്‌കെയില്‍ പ്രകാരമുള്ള ശമ്പളം ചോദിച്ചു; കൊല്ലത്തെ സെന്റ് ജോസഫ് നഴ്‌സിംഗ് കോളേജില്‍ അധ്യാപകരെ പുറത്താക്കി ഗേറ്റ് അടച്ച് മാനേജ്‌മെന്റ്
യു.ജി.സി സ്‌കെയില്‍ പ്രകാരമുള്ള ശമ്പളം ചോദിച്ചതിന് കൊല്ലത്ത് അഞ്ചലിലെ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ്…
മണിപ്പൂരിൽ നരനായാട്ട്: സ്വാതന്ത്രസമരസേനാനിയുടെ ഭാര്യയെ തീ കൊളുത്തി കൊന്നു
ഗോത്രവർഗ സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്യുന്ന വീഡിയോ വലിയതോതിൽ പ്രതിഷേധം വിളിച്ചു വരുത്തിയതിന് പിന്നാലെ മണിപ്പൂരിൽ…
മെയ്തെയികൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി മിസ്സോറാം സർക്കാർ
ഐസ്വാൾ: സംസ്ഥാനം വിടാൻ മുൻകാല വിഘടനവാദ സംഘടന ആഹ്വാനം ചെയ്തതിന് പിന്നാലെ മിസ്സോറാമിലെ മെയ്തെയ് സമുദായക്കാർക്ക്…
സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നു: കോഴിക്കോടിൻ്റെ മലയോരമേഖലയിൽ കനത്ത കാറ്റ്
തിരുവനന്തപുരം: മധ്യ-വടക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും ലഭിച്ചേക്കും. മഴ…
പിള്ളേർ കളിക്കട്ടെ… പി.ടി പിരീയിഡിൽ ക്ലാസ്സെടുക്കുന്നത് വിലക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പി.ടി (ഫിസിക്കൽ ട്രെയിനിംഗ്) പിരീയിഡുകളിൽ അധ്യയനം നടത്തുന്നത് തടഞ്ഞ് പൊതുവിദ്യാഭ്യാസ ഡയറക്ടർ…
മുട്ടില്‍ മരം മുറികേസ്: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വില്ലേജ് ഓഫീസില്‍ നല്‍കിയ അപേക്ഷകള്‍ വ്യാജം; ഒപ്പിട്ടത് റോജി അഗസ്റ്റിന്‍
മുട്ടില്‍ മരം മുറി കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഭൂവുടമകളുടെ പേരില്‍ നല്‍ലകിയിട്ടുള്ള ഏഴ്…



