വടക്കൻ കേരളത്തിൽ കനത്ത മഴ: കോഴിക്കോട് പലയിടത്തും വെള്ളം കേറി
കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
മന്ത്രിസ്ഥാനം പങ്കുവയ്ക്കൽ: ഗതാഗത വകുപ്പ് ഗണേഷ് ഏറ്റെടുക്കില്ല
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ രൂപീകരണ വേളയിൽ എൽഡിഎഫിൽ ഉണ്ടായ ധാരണ പ്രകാരം ഗണേഷ് കുമാറിനെ…
കല്ലറ അടച്ചതിന്റെ പിറ്റേന്ന് തന്നെ രാഷ്ട്രീയ വിവാദം വേണ്ട; മുഖ്യമന്ത്രിയെ ക്ഷണിച്ചത് ഏകകണ്ഠമായ തീരുമാനമെന്ന് വിഡി സതീശന്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് ഏകകണ്ഠമായ തീരുമാനമാണെന്നും അതില്‍ വിവാദം…
ഗ്യാന്‍വാപി മസ്ജിദില്‍ ആരംഭിച്ച എ.എസ്.ഐ സര്‍വേ ബുധനാഴ്ച വരെ നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി
ലക്‌നൗവിലെ ഗ്യാന്‍ വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യാ ആരംഭിച്ച പരിശോധന…
വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെയെന്ന് പൊലീസ് റിപ്പോര്‍ട്ട്; സത്യം പുറത്ത് വന്നെന്ന ഹര്‍ഷിന
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് പന്തീരാങ്കാവ് മണക്കടവ് സ്വദേശി കെ കെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്…
സംസ്ഥാനത്ത് മഴ കനക്കും; എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ തുടരുമെന്നാണ്…
ദുബായില്‍ 19 ട്രക്ക് റസ്റ്റ് സ്‌റ്റോപ്പുകള്‍ തുറക്കാന്‍ ആര്‍ടിഎ
സ്വകാര്യമേഖലയോട് കൈകോര്‍ത്ത് ദുബൈയിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി ട്രക്കുകള്‍ നിര്‍ത്തിയിടാനുള്ള സ്ഥലവും വിശ്രമ കേന്ദ്രങ്ങളും…
കിളി പോവും, എക്‌സ് വരും; ലോഗോ മാറ്റവും റീബ്രാന്‍ഡിങ്ങും പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്
ട്വിറ്റര്‍ ലോഗോ ആയ കിളിയെ മാറ്റി എക്‌സ് ലോഗോ ആക്കാന്‍ സിഇഓ ഇലോണ്‍ മസ്‌ക്. ഞായറാഴ്ച…
കെ.പി.സി.സിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; കെ സുധാകരന്‍ അധ്യക്ഷന്‍
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണാര്‍ത്ഥം കെപിസിസി സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍…



