വയസുകാലത്ത് വീട്ടിലിരിക്കുന്നതാണ് നല്ലത്, പി ജയരാജന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ
സ്പീക്കർ എഎൻ ഷംസുദ്ദീന് നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്‍റെ മൃതദേഹം മോർച്ചറിയിൽ നോക്കിയാൽ മതിയെന്ന പി ജയരാജന്‍റെ…
വയോധികനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം, അഭിഭാഷകയായ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ
കൊല്ലം : ഹണിട്രാപ്പിലൂടെ കേരളസർവകലാശാല മുൻ ജീവനക്കാരനായ വയോധികനെ കുടുക്കാൻ ശ്രമിച്ച സീരിയൽ നടിയും സുഹൃത്തും…
എന്ത് പ്രകോപനമുണ്ടായാലും നേരിടാൻ സജ്ജമെന്ന് പാകിസ്ഥാൻ, വേണ്ടി വന്നാൽ നിയന്ത്രണ രേഖ മറികടക്കുമെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ
ന്യൂസ് ഡെസ്ക്: രാജ്യത്തിന്‍റെ അഭിമാനം സംരക്ഷിക്കാൻ വേണ്ടി വന്നാൽ നിയന്ത്രണരേഖ കടക്കാനും തയ്യാറാണെന്ന പ്രതിരോധ മന്ത്രി…
കള്ള് നല്ലൊരു പോഷക ആഹാരവസ്തു, രാവിലെ എടുത്ത ഉടനെ കഴിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല: ഇപി ജയരാജന്‍
കള്ള് വ്യവസായം വര്‍ധിക്കുന്നത് കേരളത്തില്‍ തൊഴില്‍ സാധ്യത വര്‍ധിക്കാന്‍ കാരണമാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.…
എ.എന്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍; കെ ഗണേഷിന് മറുപടിയുമായി പി. ജയരാജന്‍
സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍.…
എം.എ യൂസഫലിയുടെ ഇടപെടല്‍; 10 മാസമായി ബഹറൈനില്‍ കുടുങ്ങി കിടന്ന പ്രവാസി മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
ബഹറൈനില്‍ നിയമക്കുരുക്കില്‍പ്പെട്ട മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത് പത്ത് മാസങ്ങള്‍ക്ക് ശേഷം. മലയാളി വ്യവസായിയും ലുലു…
‘വാഹനമായാല്‍ ഇടിക്കും’, വിദ്യാര്‍ത്ഥിനികളെ ഇടിച്ചിട്ട ശേഷം ആന്‍സണ്‍; രോഷാകുലരായി വിദ്യാര്‍ത്ഥികള്‍
നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥിനി നമിതയുടെ മരണത്തിനിടയാക്കിയ ബൈക്ക് ഓടിച്ച യുവാവ് ആന്‍സ്ണ്‍ റോയ് കൊലപാതക ശ്രമം…
നിപ വൈറസ് സാന്നിധ്യമുള്ള വവ്വാലുകള്‍ കേരളമുള്‍പ്പെടെ 9 സംസ്ഥാനങ്ങളില്‍: ഐസിഎംആര്‍ പഠനം
കേരളമുള്‍പ്പെടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്…
അബുദാബി രാജകുടുംബാംഗം ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ…



