ശാസ്ത്രം സത്യം, ഇന്ത്യ സെകുലര്‍; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല: എ എന്‍ ഷംസീര്‍
ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്നത് വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഇന്ത്യ…
എന്‍.എസ്.എസ് നാപജപ യാത്ര; പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരത്ത് എന്‍.എസ്.എസ് നടത്തിയ നാപജപ യാത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. അനധികൃതമായി സംഘം ചേരല്‍, ഗതാഗത തടസ്സം…
ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നും ഭണ്ഡാര പണത്തെ മിത്തുമണി എന്നും വിളിക്കാം; പരിഹാസവുമായി സലിം കുമാര്‍
സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ശാസ്ത്രവും വിശ്വാസവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരിഹാസവുമായി നടന്‍ സലിം കുമാര്‍. മാറ്റങ്ങള്‍…
കഴുത്തില്‍ കയറും, കൈയ്യില്‍ മണ്ണെണ്ണകുപ്പിയും; തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസില്‍ കയറി കര്‍ഷകന്റെ ആത്മഹത്യ ഭീഷണി
കോട്ടയം തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി കര്‍ഷകന്‍ ആത്മഹത്യഭീഷണി മുഴക്കി. തിരുവാര്‍പ്പ് സ്വദേശി ബിജുവാണ്…
പൊലീസ് വിശ്രമ മുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ; ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാന്‍ ക്രൈംബ്രാഞ്ച്
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വിശ്രമ മുറിയില്‍ അന്വേഷണ സംഘം രക്തക്കറ…
മദ്യത്തിന് വിലകുറച്ച് നല്‍കാത്തതില്‍ തര്‍ക്കം, ബാര്‍ ഇരുമ്പുവടികൊണ്ട് അടിച്ചു തകര്‍ത്തു; രണ്ട് പേര്‍ അറസ്റ്റില്‍
മദ്യം വിലകുറച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാര്‍ അടിച്ച് തകര്‍ത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഗുരുവായൂര്‍…
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; അപകടത്തില്‍പ്പെട്ടത് 20 പേരടങ്ങുന്ന വള്ളം
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. 20 പേരടങ്ങുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ എല്ലാവരെയും…
കരിപ്പൂർ റൺവേ വികസനം: വീട് നഷ്ടപ്പെടുന്നവർക്ക് 10 ലക്ഷം, പാക്കേജ് തുക കൂട്ടി സർക്കാർ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഭൂമിയേറ്റെടുക്കാനുള്ള നീക്കം വേഗത്തിലാവും. വീട് നഷ്ടപ്പെടുന്നവർക്ക് പത്ത് ലക്ഷം രൂപ…
എം.പിമാരുടെ പെരുമാറ്റത്തിൽ അതൃപ്തി: ലോക്സഭാ സ്പീക്കർ സഭയിൽ നിന്നും വിട്ടുനിൽക്കുന്നു
ന്യൂഡൽഹി: എംപിമാരോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള സഭാ നടപടികളിൽ നിന്നും…



