ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഉടമ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍; കാര്‍ പൂര്‍ണമായും നശിച്ചു
വാകത്താനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി വാഹനമോടിച്ചിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്. വാകത്താനത്ത് പാണ്ടഞ്ചിറ ഓട്ടുകാട്ട് സാബുവിനാണ് ഗുരുതരമായി…
ഐ ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; പല ഐ ഫോണുകളുടെയും വില പകുതിയാകും
ഐ ഫോൺ ഉപഭോകർത്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ. പുതിയ ഫീച്ചറുകളുമായി ഐഒഎസ് 17 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന സഹാചര്യത്തിൽ…
മോദി എന്തുകൊണ്ട് മണിപ്പൂരില്‍ പോകുന്നില്ല?; അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ഗൗരവ് ഗൊഗോയ്
മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടരാനിരിക്കെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. 12 മണിവരെ സഭ…
ഡോക്ടര്‍മാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചു; മരണാനന്തര ചടങ്ങിനിടെ കണ്ണുതുറന്ന് ബിജെപി നേതാവ്
സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച ബിജെപി നേതാവ് കണ്ണു തുറന്നു. ബിജെപിയുടെ ആഗ്ര…
പായയ്ക്കടിയിലും കസേരയ്ക്ക് പിന്നിലുമായി പണം; ഗോവിന്ദപുരം ചെക് പോസ്റ്റില്‍ പൊലീസ് പരിശോധന
പാലക്കാട് ഗോവിന്ദപുരം ചെക് പോസ്റ്റില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ അനധികൃത പണം പിടികൂടി. പായക്കടിയിലിലും കസേരയ്ക്ക്…
തക്കാളിത്തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ; നടപടി കൃഷി നശിപ്പിക്കലും മോഷണവും സ്ഥിരമായതോടെ
ചാമരാജനഗറിലെ തക്കാളി തോട്ടങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്. കൃഷി തോട്ടങ്ങളില്‍ നിന്ന് തക്കാളി മോഷണം പോകുന്ന…
ലീഗല്‍ നോട്ടീസ് അയച്ചത് ആരാണെന്ന് അറിയില്ല; ആരോപണങ്ങള്‍ പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും
ഓസ്‌കര്‍ പുരസ്‌കാരം നേടിയ 'എലഫന്റ് വിസ്പറേഴ്‌സ്' എന്ന ഡോക്യുമെന്ററിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് ഡോക്യുമെന്ററിയിലെ അഭിനേതാക്കളായ…
ആഡംബര കാറുകളിലെത്തി ഭിക്ഷാടനം: യാചകമാഫിയയെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
ദുബായ്: ജനങ്ങളുടെ അനുകമ്പയെ ചൂഷണം ചെയ്യുന്ന യാചകസംഘത്തെ സൂക്ഷിക്കണമെന്ന് ദുബായ് പൊലീസ്. മസ്ജിദ് കവാടങ്ങൾ, ക്ലിനിക്കുകൾ,…
ഇലക്ട്രിക്ക് ഉപകരണങ്ങളിൽ സി ടൈപ്പ് കേബിൾ നിർബന്ധമാക്കാൻ സൗദി അറേബ്യ
റിയാദ്: ഇലക്ട്രിക്ക് ഉപകരണങ്ങളിൽ സി ടൈപ്പ് കേബിൾ നിർബന്ധമാക്കി സൗദി അറേബ്യ. ഇലക്ട്രിക്ക് മാലിന്യം പരമാവധി…



