കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി;ക്ലാസുകൾ ഓൺലൈനായി നടത്തും
കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു.…
നടൻ ഷിയാസ് കരീമിനെതിരെ പീഢന പരാതി, ജിം ട്രെയിനറായ യുവതിയാണ് പരാതി നൽകിയത്
കാസർഗോഡ്: നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ ജിം ട്രെയിനറാ യുവതി പൊലീസിൽ പരാതി നൽകി. നടൻ…
സൗദി വനിതയ്ക്കെതിരെ പീഢനശ്രമം; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസെടുത്തു.
കൊച്ചി: അഭിമുഖത്തിനെന്ന പേരിൽ ക്ഷണിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വ്ലോഗർ മല്ലു ട്രേവലർക്കെതിരെ കേസെടുത്ത്…
കേന്ദ്ര സംഘം മരുതോങ്കരയില്‍; വവ്വാലുകളെ പിടിക്കാന്‍ക്കാന്‍ വലവിരിക്കും
കുറ്റ്യാടി മരുതോങ്കരയില്‍ വവ്വാലുകളെ പിടിക്കാന്‍ വലവിരിക്കാന്‍ തീരുമാനമായി. നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വവ്വാലുകളെ…
നിപ ഫാര്‍മസി കമ്പനികളുടെ വ്യാജസൃഷ്ടിയെന്ന് പോസ്റ്റ്; യുവാവിനെതിരെ കേസ്
നിപ വൈറസ് വ്യാജമായി സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. കൊയിലാണ്ടി പെരുവെട്ടൂര്‍…
വവ്വാലുകളെ പ്രകോപിപ്പിക്കരുത്, വൈറസ് പുറംതള്ളാന്‍ കാരണമാകും: വീണ ജോര്‍ജ്
വവ്വാലുകളുടെ പ്രജനനകാലത്തിന്റെ അവസാനം ഉണ്ടാകുന്ന സ്രവങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കൂടുതലായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വവ്വാലുകളെ…
‘പ്രതിനായിക’; വിവാദങ്ങള്‍ക്കിടെ സരിത എസ് നായരുടെ ആത്മകഥ വരുന്നു
സരിത എസ് നായരുടെ ആത്മകഥ വരുന്നു. പ്രതിനായിക പേരില്‍ ഇറക്കുന്ന പുസ്തകത്തിന്റെ കവര്‍ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ്…
ഗണേഷ് കുമാറിന് അയോഗ്യതയില്ല; സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാകില്ല; മന്ത്രിസഭ പുനഃസംഘടന ഇ.പി ജയരാജന്‍
മന്ത്രിസ്ഥാനം പാര്‍ട്ടികള്‍ പങ്കിടണമെന്ന ധാരണയില്‍ മാറ്റമുണ്ടാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെ ബി ഗണേഷ്…
മലപ്പുറം സ്വദേശിക്ക് നിപയില്ല; സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്
രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വയോധികയ്ക്ക് നിപയില്ല. 82 വയസുകാരിയുടെ നിപ പരിശോധന…



