News

Latest News News

‘തലേദിവസം ഡൊമിനിക്കിന് ഒരു കോള്‍ വന്നു’; കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച് ഒരാള്‍ക്ക് കൂടി അറിവുണ്ടായിരുന്നതായി സംശയം

കളമശ്ശേരി സ്‌ഫോടനത്തെ സംബന്ധിച്ച് ഒരാള്‍ക്ക് കൂടി അറിവുണ്ടായിരുന്നെന്ന് സൂചന. കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ…

Web News

തെരുവ് നായ ആക്രമം; ബിഗ്‌ബോസ് താരം രജിത് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തില്‍ ബിഗ്‌ബോസ് ഫെയ്മുമായ ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു.…

Web News

മുഖ്യമന്ത്രി കളമശ്ശേരിയില്‍; കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു; ആശുപത്രികളിലെത്തി ചികിത്സയിലുള്ളവരെയും സന്ദര്‍ശിച്ചു

ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയിലെത്തി. സര്‍വകക്ഷിയോഗത്തിന് ശേഷമാണ്…

Web News

സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങി മരിച്ച നിലയില്‍

സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങി മരിച്ച നിലയില്‍. 34 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ…

Web News

കളമശ്ശേരി സ്‌ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം

കളമശ്ശേരിയിലുണ്ടായ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന 17 പേരില്‍ നാല് പേരുടെ നില അതീവഗുരുതരം. ഇതില്‍…

Web News

കൊച്ചി പൂക്കുന്ന കാലം; പദ്ധതിക്ക് തുടക്കമായി

കൊച്ചി: സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തോടെ മാത്രമേ മാലിന്യമുക്തമായ ഒരു കൊച്ചിയെ സൃഷ്ടിക്കാനാകൂ…

Web News

യാത്രക്കിടെ തെന്നിവീണ ഫോണ്‍ തിരഞ്ഞ് റെയില്‍ പാളത്തിലൂടെ നടന്നു; ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

ട്രെയിന്‍ യാത്രയ്ക്കിടെ കയ്യില്‍ നിന്നും തെറിച്ച് വീണ ഫോണ്‍ തിരഞ്ഞ് റെയില്‍ പാളത്തിലൂടെ നടക്കുന്നതിനിടെ യുവാവ്…

Web News

കളമശ്ശേരി ബോംബ് സ്‌ഫോടനം: 12 വയസുകാരിയും മരിച്ചു, മരണം മൂന്നായി

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന 12കാരിയാണ്…

Web News

കളമശ്ശേരിയിൽ ബോംബ് വച്ചത് ഞാൻ: പൊലീസിൽ കീഴടങ്ങും മുൻപ് വീഡിയോ പോസ്റ്റ് ചെയ്ത് ഡൊമിനിക് മാർട്ടിൻ

കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിൽ ബോംബ് സ്ഫോടനമുണ്ടായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കൊച്ചി സ്വദേശി…

Web Desk