നായ സംരക്ഷണത്തിന്റെ മറവില്‍ ലഹരി ഇടപാട്; കോട്ടയത്ത് പൊലീസ് പിടിച്ചെടുത്തത് 17.8 കിലോ കഞ്ചാവ്
കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി റോബിന്റെ വീട്ടില്‍ നിന്ന് 18 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. 13 നായ്ക്കളുടെ…
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം ലഭിച്ചെന്ന് സൂചന; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്
സംസ്ഥാനത്ത് നാല് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റെയ്ഡ്. സംസ്ഥാന ഭാരവാഹികളായിരുന്ന ലത്തീഫ്…
ബെംഗളൂരു-കണ്ണൂർ ട്രെയിൻ കൊച്ചിക്ക് നീട്ടരുത്, മംഗളൂരുവിനെ മൈസൂരു ഡിവിഷനിലാക്കണം: കർണാടക ബിജെപി അധ്യക്ഷൻ
മംഗളൂരു: ബെംഗളൂരു-കണ്ണൂർ ട്രെയിൻ കൊച്ചി വരെ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം അനുവദിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി…
പാക്കിസ്ഥാനിൽ ഒൻപതര കോടിയോളം പേർ ദാരിദ്രരേഖയ്ക്ക് താഴെയെന്ന് ലോകബാങ്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. ദാരിദ്രനിരക്കിന് താഴെയുള്ളവരുടെ എണ്ണത്തിൽ 39.4…
വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു
കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഓണ്‍ലൈന്‍ ആയാണ് പ്രധാനമന്ത്രി ഫ്‌ളാഗ്…
തിരുവനന്തപുരത്ത് തന്നെ മത്സരിക്കും, എതിരെ മോദിയാണെങ്കിലും ജയിക്കും: ആത്മവിശ്വാസത്തോടെ ശശി തരൂർ
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരത്ത് തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എംപി. നിയമസഭാ…
ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരാള്‍ കൂടി വിട പറയുന്നു; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി
പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ കുറിപ്പ് പങ്കുവെച്ച് നടന്‍ മമ്മൂട്ടി. 'ഹൃദയത്തോട് ചേര്‍ത്ത്…
പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതികിട്ടില്ല; അനില്‍ ആന്റണി ബിജെപിയിലും രക്ഷപ്പെടില്ല: കെ മുരളീധരന്‍
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി ബിജെപിയിലും രക്ഷപ്പെടില്ലെന്ന് കെ മുരളീധരന്‍ എം.പി. കേരളത്തില്‍…
സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു
പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. 77…