പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം: ഫ്രഞ്ച് പ്രസിഡൻ്റ് മാക്രോൺ
പാരീസ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബിങ്ങിനെതിരെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നത്…
കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ അന്തരിച്ചു
മസ്കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു. കോഴിക്കോട് കല്ലായി പന്നിയങ്കര നാരായണൻ റോഡിലെ…
ലഷ്കറെ തൊയ്ബ മുൻ കമാൻഡർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: ലഷ്കർ ഇ തൊയ്ബ മുൻ കമാൻഡറെ പാകിസ്ഥാനിൽ വച്ച് അജ്ഞാതർ വെടിവച്ച് കൊന്നു. അക്രം…
ഗാസ കീഴടക്കാനോ ഭരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേൽ
ജെറുസേലം: ഹമാസിനെതിരായ യുദ്ധം പൂർത്തിയായ ശേഷം ഗാസയിൽ നിന്നും പിന്മാറുമെന്ന് വ്യക്തമാക്കി ഇസ്രയേൽ. അതേസമയം സമയം…
എകീകൃത ജിസിസി വിസ അടുത്ത വർഷം നിലവിൽ വരാൻ സാധ്യത ?
ദോഹ: ജിസിസിയിലെ ആറ് രാജ്യങ്ങളിൽ പ്രവേശനം സാധ്യമാകുന്ന എകീകൃത ടൂറിസം വിസ വൈകാതെ നിലവിൽ വന്നേക്കും.…
ചെലവ് ചുരുക്കാൻ നേപ്പാളിലെ എംബസി അടച്ചുപൂട്ടാൻ ഉത്തരകൊറിയ, ഇനി മേൽനോട്ടം ദില്ലിയിൽ നിന്നും
കാഠ്മണ്ഡു: നേപ്പാളിലെ നയതന്ത്ര ദൗത്യം അവസാനിപ്പിക്കാൻ ഉത്തരകൊറിയ തീരുമാനിച്ചു. നേപ്പാളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് ഇന്ത്യയിലെ…
ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ട്രെയിൻ? പാതയുടെ നിർമ്മാണത്തിന് ധാരണയായി
ദില്ലി: പുതിയ റെയിൽപാത സ്ഥാപിക്കുന്നതടക്കം നിർണായക മേഖലകളിൽ സഹകരണത്തിന് ഇന്ത്യയും ഭൂട്ടാനും തമ്മിൽ ധാരണയായി. പ്രധാനമന്ത്രി…
മനസുമാറാന്‍ അവസരം വേണം; വധശിക്ഷ വിധിക്കരുതെന്ന് ആലുവ കൊലക്കേസ് പ്രതി
ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി അസ്ഫാക്ക് ആലം കോടതിയില്‍. പ്രായം…
ലാവ്‌ലിന്‍ കേസില്‍ നേട്ടമുണ്ടാക്കിയത് പിണറായി അല്ല പാര്‍ട്ടി: കെ സുധാകരന്‍
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂല പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പണമുണ്ടാക്കിയത്…



