ഇസ്രയേല്‍ വ്യോമാക്രമണം, ഗസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 400 പേര്‍
ഇസ്രയേലിന്റെ തുടര്‍ച്ചയായുള്ള ആക്രമണത്തില്‍ ഗസയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 400 പേരെന്ന് പലസ്തീന്‍ ആരോഗ്യപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്.…
പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നില്ല; 25 വര്‍ഷത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് നടി ഗൗതമി
ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് നടി ഗൗതമി. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി കൂടെ നിന്നില്ലെന്ന് ആരോപിച്ചാണ് നടി…
ദുബായിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു
ദുബായിലെ അല്‍ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. വിസിറ്റിംഗ്…
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹര്‍ജികള്‍ 3-2ന് തള്ളി
സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത പരിശോധിച്ചു കൊണ്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. 3-2നാണ് ഭരണഘടനാ ബെഞ്ച്…
സ്വവര്‍ഗ വിവാഹം വിഡ്ഢിത്തമല്ല; നിയമസാധുത തേടിയുള്ള വിധിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പറയുന്നു. സ്വവര്‍ഗ വിവാഹം അംഗീകരിച്ചുകൊണ്ടാണ് ചീഫ്…
‘ലൈംഗികോദ്ദേശമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റകരമല്ല’; വനിത ഗുസ്തിതാരങ്ങളുടെ പരാതിയ്ക്ക് അടിസ്ഥാനമില്ലെന്ന് ബ്രിജ് ഭൂഷണ്‍
വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പീഡന പരാതികള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുസ്തി താരങ്ങളുടെ പള്‍സ് പരിശോധിക്കുക മാത്രമാണ്…
മുന്‍ എം.എല്‍.എ പി രാഘവന്റെ സ്മരണയ്ക്കായി മുന്നാട് പീപ്പിള്‍സില്‍ പി ആര്‍ ചെയര്‍
മുന്നാട് പീപ്പിള്‍സ് കോളേജില്‍ അന്തരിച്ച മുന്‍ എം.എല്‍.എ പി രാഘവന്റെ സ്മരണക്കായി പി ആര്‍ ചെയര്‍…
‘കൈക്കൂലി വാങ്ങിയിട്ടാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്; തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ അദാനി ഗ്രൂപ്പ്
പാര്‍ലമെന്റില്‍ അദാനിഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെ തൃണമൂല്‍ എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെ അദാനി ഗ്രൂപ്പ്. ചില…
അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ…