ഗാസ കീഴടക്കാനോ ഭരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രയേൽ
ജെറുസേലം: ഹമാസിനെതിരായ യുദ്ധം പൂർത്തിയായ ശേഷം ഗാസയിൽ നിന്നും പിന്മാറുമെന്ന് വ്യക്തമാക്കി ഇസ്രയേൽ. അതേസമയം സമയം…
എകീകൃത ജിസിസി വിസ അടുത്ത വർഷം നിലവിൽ വരാൻ സാധ്യത ?
ദോഹ: ജിസിസിയിലെ ആറ് രാജ്യങ്ങളിൽ പ്രവേശനം സാധ്യമാകുന്ന എകീകൃത ടൂറിസം വിസ വൈകാതെ നിലവിൽ വന്നേക്കും.…
ചെലവ് ചുരുക്കാൻ നേപ്പാളിലെ എംബസി അടച്ചുപൂട്ടാൻ ഉത്തരകൊറിയ, ഇനി മേൽനോട്ടം ദില്ലിയിൽ നിന്നും
കാഠ്മണ്ഡു: നേപ്പാളിലെ നയതന്ത്ര ദൗത്യം അവസാനിപ്പിക്കാൻ ഉത്തരകൊറിയ തീരുമാനിച്ചു. നേപ്പാളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് ഇന്ത്യയിലെ…
ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ട്രെയിൻ? പാതയുടെ നിർമ്മാണത്തിന് ധാരണയായി
ദില്ലി: പുതിയ റെയിൽപാത സ്ഥാപിക്കുന്നതടക്കം നിർണായക മേഖലകളിൽ സഹകരണത്തിന് ഇന്ത്യയും ഭൂട്ടാനും തമ്മിൽ ധാരണയായി. പ്രധാനമന്ത്രി…
മനസുമാറാന്‍ അവസരം വേണം; വധശിക്ഷ വിധിക്കരുതെന്ന് ആലുവ കൊലക്കേസ് പ്രതി
ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി അസ്ഫാക്ക് ആലം കോടതിയില്‍. പ്രായം…
ലാവ്‌ലിന്‍ കേസില്‍ നേട്ടമുണ്ടാക്കിയത് പിണറായി അല്ല പാര്‍ട്ടി: കെ സുധാകരന്‍
ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂല പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പണമുണ്ടാക്കിയത്…
സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം
സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി. സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ പൊലീസ് സന്ദേശം…
ഊട്ടിയിലേക്ക് ടൂര്‍ പോകാനായി എത്തിച്ച ബസുകള്‍ പുലര്‍ച്ചെ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. എളമക്കര ഗവ. ഹയര്‍…
സിപിഎം അനുകൂല ട്രസ്റ്റ് നടത്തുന്ന പരിപാടി; ചര്‍ച്ചയായതിന് പിന്നാലെ പിന്മാറി കുഞ്ഞാലിക്കുട്ടി
എം വി രാഘവന്‍ അനുസ്മര പരിപാടിയില്‍ നിന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി…