മക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; മലയാളിയായ സുഹൃത്തിന് പരിക്ക്
റിയാദ്: മക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി കുപ്പാച്ചന്റെ വീട്ടില്‍…
ഗവര്‍ണറാണ് തെരുവ് ഗുണ്ടയല്ല, രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം മുഖപത്രമായ ദേശാഭിമാനി. 'സംസ്ഥാന ഗവര്‍ണറാണ്, തെരുവുഗുണ്ടയല്ല'…
കരിപ്പൂര്‍ ഹജ്ജ് യാത്രാനിരക്കിലെ അമിത വര്‍ധന; പ്രതിഷേധവുമായി മുസ്ലീംലീഗ്
കരിപ്പൂര്‍ വഴിയുള്ള ഹജ്ജ് യാത്രനിരക്കിലെ അമിത വര്‍ധനയില്‍ മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക്. എയര്‍ ഇന്ത്യ സൗദി എയര്‍ലൈന്‍സിന്റെ…
പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വണ്ടിയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു
പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ പുന്നലത്ത്പടിക്ക് സമീപം പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ രണ്ട്…
ചുനക്കര സ്കൂളിൽ സർഗോത്സവം 2024 സംഘടിപ്പിച്ചു
ആലപ്പുഴ: ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് ചടങ്ങുകളും ചേർന്ന സർഗോത്സവം 2024…
അക്രമസംഭവങ്ങള്‍ ഉണ്ടാവാന്‍ ഗവര്‍ണര്‍ നടത്തുന്ന പൊറാട്ടു നാടകം; സമരവുമായി മുന്നോട്ടെന്ന് പി എം ആര്‍ഷോ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ സമരം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ.…
പ്രതിഷേധത്തില്‍ കേന്ദ്ര ഇടപെടല്‍; ഗവര്‍ണര്‍ക്ക് സി.ആര്‍.പി.എഫ് ഇസഡ് പ്ലസ് സുരക്ഷ
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ച…
കൊല്ലത്ത് ഗവര്‍ണര്‍ക്കെത്തിരെ എസ്.എഫ്.ഐ കരിങ്കൊടി, കാറില്‍ നിന്നറങ്ങി ഗവര്‍ണര്‍, പൊലീസിനും ശകാരം
കൊല്ലത്ത് നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം. എന്നാല്‍ കരിങ്കൊടി കാണിച്ചതില്‍…
നാടകത്തില്‍ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന് ബിജെപി; രണ്ട് ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വ നാടകത്തില്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന് പരാതി.…



