തിരുവനന്തപുരത്ത് അമ്മയെ മകന്‍ തീ കൊളുത്തി കൊന്നു
തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ അമ്മയെ മകന്‍ തീകൊളുത്തികൊന്നു. 60 വയസുള്ള നളിനിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ്…
75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം
രാജ്യത്ത് 75-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ യുദ്ധ…
രക്താര്‍ബുദം ഭേദമാക്കാന്‍ ഗംഗാനദിയില്‍ മുക്കി; ഹരിദ്വാറില്‍ അഞ്ചുവയസുകാരന് ദാരുണാന്ത്യം
രക്താര്‍ബുദം ഭേദമാക്കാന്‍ ദീര്‍ഘനേരം ഗംഗാനദിയില്‍ മുക്കിയതിന് പിന്നാലെ അഞ്ചു വയസുകാരന്‍ മരിച്ചു. സംഭവത്തില്‍ മാതാപിതാക്കളുടെ പേരില്‍…
വ്യവസായ രംഗത്തെ സേവനങ്ങള്‍ക്കായി ‘സ്റ്റാര്‍ട്ട് അപ് വര്‍ക്‌സ്’, ഉദ്ഘാടനം നാളെ ദുബായില്‍
കോര്‍പറേറ്റ് വ്യവസായ രംഗത്തെ നൂതന സ്റ്റാര്‍ട്ട് അപ് ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി ദുബായ് കേന്ദ്രമാക്കി 'സ്റ്റാര്‍ട്ട് അപ്…
വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, വിരമിക്കുമ്പോള്‍ അറിയിക്കാം; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മേരി കോം
താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ബോക്‌സിങ്ങ് ഇതിഹാസം മേരി കോം. വിരമിക്കുമ്പോള്‍ താന്‍ തന്നെ അത്…
ഒരു മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് മടങ്ങി ഗവര്‍ണര്‍; നിയമസഭ സമ്മേളനത്തിന് തുടക്കം
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവസാന…
ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു
ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു. സനത് നിഷാന്ത ആണ് മരിച്ചത്. 48 വയസായിരുന്നു. ശ്രീലങ്കയിലെ ജലവിഭവ…
സുരക്ഷാലംഘനത്തിന് 1.1 കോടി പിഴ ചുമത്തിയ ഡിജിസിഎ നടപടി ചോദ്യം ചെയ്ത് എയർഇന്ത്യ
ദില്ലി: സുരക്ഷാ ലംഘനത്തിന് 1.1 കോടി രൂപ പിഴ ചുമത്തിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…
നയതന്ത്ര ഉദ്യോഗസ്ഥർക്കായി മദ്യശാല തുറക്കാനൊരുങ്ങി സൗദ്ദി അറേബ്യ
റിയാദ്: രാജ്യത്തെ ആദ്യത്തെ മദ്യശാല തുറക്കാനൊരുങ്ങി സൌദ്ദി അറേബ്യ. തലസ്ഥാനമായ റിയാദിലാണ് നയതന്ത്ര ഉദ്യോഗസ്ഥർക്കായുള്ള മദ്യവിൽപന…