സിനിമാ ഷൂട്ടിംഗിനായി നിർമ്മിച്ച വീട് നിർധന കുടുംബത്തിന് കൈമാറി
തലശ്ശേരി: സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതുതായി നിർമ്മിച്ച വീട് നിർധന കുടുംബത്തിന് സമ്മാനിച്ച് അണിയറ പ്രവർത്തകർ. 'ക്രീയേറ്റീവ്…
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്, 15 പ്രതികള്‍ക്കും വധശിക്ഷ
ബിജെപി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15…
തട്ടിക്കൊണ്ടു പോയ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചു, ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തിയത് 19 പാക് ജീവനക്കാരെ
കൊച്ചി: സൊമാലിയന്‍ സായുധ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ മത്സ്യബന്ധന കപ്പല്‍ ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു.…
പി.സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച
പി.സി ജോര്‍ജ് ബി.ജെ.പിയിലേക്കെന്ന് സൂചന. ജനപക്ഷം ബി.ജെ.പിയില്‍ ലയിക്കും. ഇതുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് ബി.ജെ.പി…
56 സീറ്റുകളിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്
15 സംസ്ഥാനങ്ങളിലേക്ക് ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുക.…
മക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു; മലയാളിയായ സുഹൃത്തിന് പരിക്ക്
റിയാദ്: മക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി കുപ്പാച്ചന്റെ വീട്ടില്‍…
ഗവര്‍ണറാണ് തെരുവ് ഗുണ്ടയല്ല, രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം മുഖപത്രമായ ദേശാഭിമാനി. 'സംസ്ഥാന ഗവര്‍ണറാണ്, തെരുവുഗുണ്ടയല്ല'…
കരിപ്പൂര്‍ ഹജ്ജ് യാത്രാനിരക്കിലെ അമിത വര്‍ധന; പ്രതിഷേധവുമായി മുസ്ലീംലീഗ്
കരിപ്പൂര്‍ വഴിയുള്ള ഹജ്ജ് യാത്രനിരക്കിലെ അമിത വര്‍ധനയില്‍ മുസ്ലീംലീഗ് പ്രക്ഷോഭത്തിലേക്ക്. എയര്‍ ഇന്ത്യ സൗദി എയര്‍ലൈന്‍സിന്റെ…
പച്ചക്കറി ലോറിയും ഗാനമേള ട്രൂപ്പിന്റെ വണ്ടിയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു
പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ പുന്നലത്ത്പടിക്ക് സമീപം പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ രണ്ട്…