ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഗണപതി ഹോമം, റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നടുമണ്ണൂര്‍ എല്‍.പി സ്‌കൂളില്‍ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ ഗണപതിഹോമം നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട്…
യാത്രക്കാരന്റെ ഇലക്ട്രിക് സ്‌കൂട്ടറില്‍ പുക; ദുബായ് മെട്രോ ‘ഓണ്‍പാസ്സീവ്’ സ്റ്റേഷന്‍ സര്‍വീസുകള്‍ ഒരുമണിക്കൂറിന് ശേഷം പുനസ്ഥാപിച്ചു
ദുബായ് മെട്രോയുടെ ഓണ്‍പാസ്സീവ് സ്റ്റേഷന്റെ സര്‍വീസ് ഒരു മണിക്കൂറിന് ശേഷം പുനസ്ഥാപിച്ചു. യാത്രക്കാരന്റെ ഇലക്ട്രിക് സ്‌കൂട്ടറില്‍…
യുഎസില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്പതികള്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്
യുഎസില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പൊലീസ്. വിഷ വാതകം ഉള്ളില്‍…
കണ്ണൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടിച്ച കടുവ ചത്തു; സംഭവം മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ
കണ്ണൂരിലെ കൊട്ടിയൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. മൃഗശാലയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ചത്തത്.…
ഈ സ്വീകരണത്തിന് നന്ദി, എൻ്റെ കുടുംബത്തിലെത്തിയ പോലെ തോന്നുന്നു യുഎഇ പ്രസിഡന്റിനോട് പ്രധാനമന്ത്രി
അബുദാബി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. പ്രോട്ടോക്കോൾ മറികടന്ന്…
മികച്ച മന്ത്രിയായി ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി; പ്രഖ്യാപനം ആഗോള സര്‍ക്കാരുകളുടെ ഉച്ചകോടിയില്‍
ദുബായില്‍ നടന്ന ആഗോള സര്‍ക്കാര്‍ ഉച്ചകോടിയില്‍ മികച്ച മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ ആരോഗ്യമന്ത്രി ഡോ. ഹനാന്‍…
യുഎഇയിലെ മണി എക്‌സ്‌ചേഞ്ച് ഫീസില്‍ 15% വര്‍ധന; നാട്ടിലേക്ക് പണമയക്കാന്‍ ഇനി ചെലവേറും
യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഈടാക്കുന്ന ഫീസില്‍ 15 ശതമാനം വര്‍ധിപ്പിക്കാന്‍ മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് അനുമതി.…
‘ദില്ലി ചലോ’ മാര്‍ച്ചിനിടെ സംഘര്‍ഷം; കര്‍ഷകരെ തടയാന്‍ വ്യാപക കണ്ണീര്‍ പ്രയോഗം
കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന 'ദില്ലി ചലോ' മാര്‍ച്ചിനിടെ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെത്തിയ കര്‍ഷകരെ പൊലീസ്…
ന്യൂട്ടണ്‍ സിനിമയുടെ ‘ഫാമിലി’ ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്
ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച് ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന 'ഫാമിലി' ഫെബ്രുവരി 23ന് തീറ്ററുകളിലേക്ക്. ചിത്രത്തിന്റെ…