ബിജെപിയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍
സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച…
റിലീസായിട്ട് 22 വർഷം; എവർഗ്രീൻ ‘ലഗാൻ’
ആമീഖാൻ - അശുതോഷ് ഗോവാരിക്കർ ചിത്രം ലഗാൻ റിലീസ് ചെയ്തിട്ട് 22 വർഷം പൂർത്തിയായി. ഇന്ത്യൻ…
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ്; ഉണ്ണിമുകുന്ദന് എതിരായ പീഡന കേസില്‍ കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡന പരാതിയിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണിമുകുന്ദന്‍…
ലോകേഷ് മഹത്തരമായ മരണം നല്‍കുന്നയാള്‍, ഒരവസരം എനിക്കും തരണം; അനുരാഗ് കശ്യപ്
തമിഴ് ഡയറക്ടര്‍ ലോകേഷ് കനകരാജിന്റെ കൂടെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.…
ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒന്ന് സൃഷ്ടിച്ചിരിക്കുന്നു; മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍…
കര്‍ണനായി സൂര്യ വീണ്ടും ബോളിവൂഡിലേക്ക്
തെന്നിന്ത്യന്‍ താരം സൂര്യ വീണ്ടും ബോളിവുഡിലേക്ക്. കര്‍ണനെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിക്കുന്ന മഹാഭാരത കഥയിലാണ് സൂര്യ…
ഐക്യരാഷ്ട്രസഭയുടെ പേരിൽ വരെ തട്ടിപ്പ്: അനിയൻ മിഥുനെതിരെ വീണ്ടും സന്ദീപ് ജി വാര്യർ
ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ താരം അനിയൻ മിഥുനെതിരെ വീണ്ടും ബിജെപി നേതാവ് സന്ദീപ്…
ഫാസിസം അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാവുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി: ഹരീഷ് പേരടി
മനുഷ്യനില്‍ അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാകുമ്പോള്‍ ഉണ്ടാവുന്ന മാനസിക വിഭ്രാന്തിയാണ് ഫാസിസം എന്ന് ഹരീഷ് പേരടി. അടിച്ചൊതുക്കല്‍,…
അരിക്കൊമ്പൻ്റെ വീട്ടിൽ മനുഷ്യരെന്തിന് വീട് വച്ചു, കുടിയേറിയവരെ മാറ്റി പാർപ്പിക്കണം: സലീം കുമാർ
ഇടുക്കി: നാട് കടത്തപ്പെട്ട അരിക്കൊമ്പൻ ആനയ്ക്കൊപ്പമാണ് താനെന്ന് നടൻ സലീം കുമാർ. അരിക്കൊമ്പൻ ആഹാരം തേടി…