“നടന്ന സംഭവം” ബിജു മേനോൻ -സുരാജ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി
ബിജുമേനോൻ -സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിങ്ങുന്ന നടന്ന സംഭവം സിനിമയുടെ ടൈറ്റിൽ ആൻഡ് മോഷൻ പോസ്റ്റർ…
തീ പാറും പോസ്റ്റർ പുറത്തിറക്കി ആർഡിഎക്സ്, പോസ്റ്ററിൽ ഷെയ്ൻ നിഗം നടുക്ക് തന്നെ
ഷെയ്ൻ നിഗം, ആന്‍റണി പെപ്പെ, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന RDX ന്‍റെ…
ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീങ്ങും; നിര്‍മാതാക്കളുമായുള്ള തര്‍ക്കം പരിഹരിച്ചു
നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം താരസംഘടനയായ അമ്മ ഇടപെട്ട് പരിഹരിച്ചു. ഇതോടെ ഷെയ്‌നിന്റെ…
ഇന്‍കം ടാക്‌സ് റെയ്ഡ്; യൂട്യൂബര്‍മാര്‍ നടത്തിയത് 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ്
യൂട്യൂബര്‍മാര്‍ക്കെതിരായ ഇന്‍കം ടാക്‌സ് റെയ്ഡില്‍ വന്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 25 കോടിയോളം രൂപയുടെ…
ബോക്സ് ഓഫീസിൽ തകർന്ന് ആദിപുരുഷ്: ഷോ പലതും ക്യാൻസലാവുന്നു
രാമായണം അടിസ്ഥാനമാക്കി നിർമ്മിച്ച പ്രഭാസിൻ്റെ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് തീയേറ്ററിൽ തകർന്നടിയുന്നു. രാജ്യവ്യാപകമായി ചിത്രത്തിൻ്റെ…
ഉദ്ഘാടന പരിപാടിക്കിടെ അശ്ലീലപദ പ്രയോഗം; യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ കേസ്
ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പദപ്രയോഗം നടത്തിയ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെതിരെ കേസ്. മലപ്പുറം…
നികുതി വെട്ടിപ്പ്; പേര്‍ളി മാണി ഉള്‍പ്പെടെ പത്ത് യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതിയുടെ റെയ്ഡ്
പേര്‍ളി മാണി ഉള്‍പ്പെടെയുള്ള യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ്…
ആദിപുരുഷ് ടീമിനെ അൻപത് ഡിഗ്രീയിൽ കത്തിക്കണം: രൂക്ഷവിമർശനവുമായി ശക്തിമാൻ മുകേഷ് ഖന്ന
ആദിപുരുഷ് ചിത്രത്തിനും അണിയറ പ്രവർത്തകർക്കുമെതിരെ പൊട്ടിത്തെറിച്ച് ശക്തിമാൻ സീരിയലിലുടെ പ്രശസ്തനായ നടൻ മുകേഷ് ഖന്ന. ചിത്രത്തെ…
നടൻ പൂജപ്പുര രവി അന്തരിച്ചു
ഇടുക്കി: പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.…