Entertainment

Latest Entertainment News

‘നേരി’ന്റെ റിലീസ് തടയില്ല ; ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ റിലീസ് തടയില്ല. റിലീസ് തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി…

News Desk

40 ദിവസത്തിന് ശേഷം പാക്ക്അപ്പ് പറഞ്ഞ് വിനീത്; ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഷൂട്ടിംഗ് അവസാനിച്ചു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൊള്ളാച്ചിയില്‍ വെച്ചാണ് ചിത്രത്തിന്റെ അവസാന…

News Desk

‘സലാറില്‍ പൃഥ്വി നല്ലൊരു അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നു’; പൃഥ്വിരാജില്ലാതെ സലാറില്ലെന്ന് പ്രശാന്ത് നീല്‍

സലാറില്‍ നടന്‍ പൃഥ്വിരാജ് ഒരു അഭിനേതാവ് മാത്രമല്ല മറിച്ച് നല്ലൊരു അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായിരുന്നുവെന്ന് സംവിധായകന്‍…

News Desk

‘നേരിന്റെ കഥ മോഷ്ടിച്ചത്’; റിലീസ് തടയാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. റിലീസ് ചെയ്യാന്‍ രണ്ട് ദിവസം…

News Desk

‘പുന്നാര കാട്ടില്‍’ ചിത്രീകരിച്ചത് ബലൂണ്‍ ലൈറ്റിംഗില്‍; മേക്കിംഗ് വീഡിയോ പുറത്ത്

  ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ മലൈക്കോട്ട വാലിഭനിലെ പുന്നാര…

News Desk

‘കാന്താര കണ്ടപ്പോള്‍ ആക്ഷന്‍ സിനിമയുമായി ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് തോന്നിപ്പോയി’; പ്രശാന്ത് നീല്‍

  കാന്താര കണ്ടപ്പോള്‍ താന്‍ ആക്ഷന്‍ സിനിമയുമായി എന്താണ് ചെയ്യുന്നതെന്ന് തോന്നിപ്പോയെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍.…

News Desk

‘രോമാഞ്ചം കണ്ടിട്ട് ചിരി വന്നില്ല, ലിയോ കണ്ടിട്ടൊന്നും തോന്നിയില്ല’; സുരേഷ് കുമാര്‍

    രോമാഞ്ചം കണ്ടിട്ട് യുവാക്കളെ പോലെ തനിക്ക് ചിരി വന്നില്ലെന്ന് നിര്‍മാതാവും ചേമ്പര്‍ പ്രെസിഡന്റുമായ…

News Desk

“റാം c/o ആനന്ദി” സിനിമയാകുന്നു, നവാഗത സംവിധായിക അനുഷ പിള്ളയാണ് ചിത്രമൊരുക്കുന്നത്”

കൊച്ചി : മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായ "റാം C/O ആനന്ദി" സിനിമയാകുന്നു. യുവ…

News Desk

‘സലാര്‍ തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞാല്‍ കെജിഎഫിനെ കുറിച്ച് നിങ്ങള്‍ ഓര്‍ക്കില്ല’ ; പൃഥ്വിരാജ്

  പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിന്റെ രണ്ട് ട്രെയ്‌ലറും പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന് കെജിഎഫുമായി…

News Desk