Entertainment

Latest Entertainment News

‘അര്‍ഹിച്ച അംഗീകാരം കിട്ടാതെ പോയവരുടെ കഥയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും’: ഡാര്‍വിന്‍ കുര്യാക്കോസ്

ടൊവിനോയെ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഫെബ്രുവരി 9ന് തിയേറ്ററിലെത്തിയ ചിത്രം വിജയകരമായി…

News Desk

രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് വിരാടും അനുഷ്കയും

ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലിയ്ക്കും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു.…

Web Desk

‘വരിക്കാശ്ശേരി മന ആര്‍ക്കും മനസ്സിലാകരുത് എന്നതായിരുന്നു പ്രധാന ചലഞ്ച്’; ഭ്രമയുഗത്തെ കുറിച്ച് ജ്യോതിഷ് ശങ്കര്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങള്‍…

News Desk

ആവശ്യങ്ങള്‍ പരിഗണിക്കണം, ഇല്ലെങ്കില്‍ സമരം തുടരും; ഫിയോക് യോഗം ഇന്ന്

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. നിര്‍മ്മാതാക്കളുടെ സംഘടനയുമായുള്ള തര്‍ക്കം കാരണം…

News Desk

‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ വിജയിക്കില്ല’ ; ജാഫര്‍ ഇടുക്കി

ഫാസില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് ഒരിക്കലും വിജയിക്കില്ലെന്ന് നടന്‍…

News Desk

ധനുഷിന്റെ ‘രായന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ധനുഷ് നായകനാവുന്ന പുതിയ ചിത്രം രായനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും…

News Desk

മലൈക്കോട്ടൈ വാലിബന്‍ ഒടിടിയിലേക്ക്; ഫെബ്രുവരി 23 മുതല്‍ ഹോട്ട്‌സ്റ്റാറില്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ഒടിടി റിലീസിന്…

News Desk

‘മതത്തെ മാറ്റി നിര്‍ത്തി കുടുംബത്തെ കുറിച്ച് സംസാരിക്കാനാവില്ല’; ഫാമലിയില്‍ മതം കടന്ന് വരുന്നുണ്ടെന്ന് ഡോണ്‍ പാലത്തറ

വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ഫാമിലി റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ലോക പ്രീമിയറില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്.…

News Desk

ടര്‍ബോ ജോസായി മമ്മൂട്ടി; ‘ടര്‍ബോ’ ചിത്രീകരണം പൂര്‍ത്തിയായി

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍, മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ'യുടെ ചിത്രീകരണം പൂര്‍ത്തിയായി.…

News Desk