Diaspora

Latest Diaspora News

വിമാന സർവീസുകൾ നിർത്തിവച്ച് യുഎസ്

അമേരിക്കയിലെ മുഴുവൻ വിമാനങ്ങളുടെയും സർവീസ് നിർത്തിവച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചതായി…

Web Editoreal

മക്ക-മദീന ഹറമൈന്‍ ട്രെയിന്‍ നിയന്ത്രിക്കാൻ ഇനി വനിതകളും

മക്ക-മദീന ഹറമൈന്‍ ട്രെയിന്‍ ഇനി വനിതകളും ഓടിക്കും. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ മക്ക…

Web Editoreal

യുഎഇ​യി​ൽ​ നി​ന്ന്​ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കി​യതോടെ പ്ര​വാ​സി​ക​ൾ നെ​ട്ടോ​ട്ട​ത്തി​ൽ

യുഎഇ​യി​ൽ​ നി​ന്ന്​ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം നി​ർ​ത്ത​ലാ​ക്കി​. ഇതോടെ പ്ര​വാ​സി​ക​ൾ പു​തി​യ വി​സ​ക്കാ​യു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. കാ​റി​ലും…

Web Editoreal

അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി

ഫ്ലാറ്റുകൾ വില്ലകൾ എന്നിവിടങ്ങളിൽ അനധികൃതമായി താമസക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി അബുദാബി നഗരസഭ. ഒരു ഫ്ലാറ്റിൽ ഒന്നിലേറെ…

Web Editoreal

യുഎഇ-ഇന്ത്യ യാത്രയ്ക്ക് മാസ്കും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധം

യുഎഇ-ഇന്ത്യ യാത്രക്കാർ കോവിഡ് വാക്സീൻ എടുത്തതാണെന്ന് ഉറപ്പുവരുത്തണമെന്ന് എയ‍ർ ഇന്ത്യ. യാത്രയിലുടനീളം മാസ്ക് ധരിക്കുകയും സാമൂഹ്യ…

Web Editoreal

എമിറേറ്റ്‌സ് എയർലൈൻസിൽ തൊഴിലവസരം; 2,29,018 രൂപ പ്രതിമാസ ശമ്പളം

എമിറേറ്റ്‌സ് എയർലൈൻസിൽ യുവാക്കൾക്ക് തൊഴിലവസരം. കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്‌ളയിംഗ് ഇൻസ്ട്രക്ടർ, ടെക്‌നിക്കൽ മാനേജർ,…

Web Editoreal

യു എസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കുട്ടി മരിച്ചു: അമ്മയെ കാണാതായി

തെക്കൻ അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഒരു ആൺകുട്ടി മരിക്കുകയും ഒപ്പമുണ്ടായിരുന്ന അമ്മയെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്.…

Web Editoreal

ദുബായ് ഷോപ്പിംഗ് മാമാങ്കത്തിന് നാളെ തുടക്കം

ദുബായ് ഷോപ്പിംഗ് പൂരത്തിന് നാളെ തുടക്കമാവും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 28ാമത് എഡിഷനാണിത്. 46 നാൾ…

Web Editoreal

ഹയാ കാർഡുടമകൾക്ക് മ്യൂസിയം പ്രവേശനം സൗജന്യം

ലോകകപ്പ് കാണാനെത്തുന്ന ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിലെ മ്യൂസിയങ്ങളിൽ സൗജന്യമായി പ്രവേശിക്കാം. ലോകകപ്പ് നടക്കുന്നതിനാൽ മ്യൂസിയങ്ങളുടെ…

Web Editoreal