ഷെയ്ഖ് മുഹമ്മദിനൊപ്പം ഷെയ്ഖ് അഹമ്മദ്, സഹോദരനൊപ്പം ലണ്ടനിൽ ചെലവഴിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്: അറബ് പൈതൃക വേഷത്തിന്‍റെ അലങ്കാരമില്ലാതെ ടീ ഷർട്ടും പാന്‍റസും ധരിച്ച് സഹോദരനൊപ്പം ലണ്ടനിൽ ചെലവഴിക്കുന്ന…
മലയാളി യുവതി ഷാർജയിൽ തൂങ്ങി മരിച്ചു, സ്ത്രീധന പീഢനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ച് കുടുംബം
ഷാർജ/കൊല്ലം: കൊല്ലം കല്ലുവാതുക്കൽ സ്വദേശി റാണി ഗൗരി(29) ഷാർജയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചു. ചാർട്ടേർഡ് അക്കൌണ്ടന്‍റായ…
അബുദാബിയിൽ മെർസ് വൈറസ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിലാർക്കും രോഗബാധയില്ല
ദുബായ്: മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് അഥവാ മെർസ് കോവി കേസ് യുഎഇയിൽ…
തിരിച്ചിറക്കിയ ഒമാൻ എയർ വിമാനം ഇന്ന് രാത്രി മസ്കറ്റിലേക്ക് പുറപ്പെടും
കൊണ്ടോട്ടി: കരിപ്പൂരിൽ തിരിച്ചിറക്കിയ ഒമാൻ എയർവേഴ്സ് വിമാനം ഇന്ന് രാത്രി 8.15-ന് യാത്ര പുറപ്പെടും. ഇതിനായി…
കൈക്കരുത്തിൽ രാജ്യാന്തര ചാമ്പ്യന്മാരെ കടത്തി വെട്ടി മലയാളികൾ , അൽ ഐൻ പഞ്ചഗുസ്തി മത്സരത്തിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യക്കാർ
അൽ ഐൻ: മലയാളി എവിടെപ്പോയാലും പൊളിയാണ്. അൽ ഐനിൽ കഴിഞ്ഞ ദിവസം കാണികളെയാകെ അമ്പരപ്പിച്ച ഒരു…
വേനൽചൂട് വരും ദിവസങ്ങളിൽ കനക്കും, പ്രവാസികൾക്ക് വേണം കൂടുതൽ കരുതൽ
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ വേനൽ ചൂട് അതിന്‍റെ പാരമ്യതയിലേക്ക് കടന്നിരിക്കുകയാണ്. സാധാരണയിലും അധികം ചൂടാണ് ഓരോ…
ലോകജനതയ്ക്ക് ഹിജ്‍രി പുതുവത്സരാശംസകൾ നേർന്ന് യുഎഇ ഭരണാധികാരി
ഹിജ്‍രി പുതുവർഷം പ്രമാണിച്ച് യുഎഇ നിവാസികൾക്കും ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾക്കും ആശംസകൾ യുഎഇ ഭരണാധികാരി…
ദുബായ് പൊലീസിന്‍റെ ആഢംബര കാറുകളുടെ ശ്രേണിയിലേക്ക് ബെന്‍റ‍്ലി ജിടി വി8
കേസ് അന്വേഷണത്തിന് ആഢംബര കാറുകളിൽ കസറുന്ന ദുബായ് പൊലീസിന്‍റെ ശേഖരത്തിലേക്ക് ബെന്‍റ‍്ലി ജിടി വി8 കൂടി.…
കൊടും ചൂടിലും വിനോദ സഞ്ചാരികൾക്ക് ഇഷ്ടം ദുബായ്
വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന നഗരമാണ് ദുബായ്. എന്നാൽ കൊടും ചൂടിലും വിനോദ സഞ്ചാരികൾക്ക് പ്രിയം…