EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനം: പ്രതിഷേധിച്ചവർക്ക് എതിരെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനം: പ്രതിഷേധിച്ചവർക്ക് എതിരെ കേസ്
News

ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനം: പ്രതിഷേധിച്ചവർക്ക് എതിരെ കേസ്

News Desk
Last updated: January 25, 2023 7:08 AM
News Desk
Published: January 25, 2023
Share

സംസ്ഥാനത്ത് ബിബിസി ഡോക്യുമെൻ്ററി പ്രദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മാനവീയം വീഥിയിലും പൂജപ്പുരയിലും നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. ബിജെപി, യുവമോര്‍ച്ച നേതാക്കളാണ് പ്രതികളായ കേസിൽ ഒന്നാം പ്രതി വി വി രാജേഷാണ്.

നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. എന്നാൽ ഡോക്യുമെൻ്ററി പ്രദര്‍ശനത്തിനെതിരെ കേസെടുത്തിട്ടില്ല. ഡോക്യുമെൻ്ററി പ്രദര്‍ശനം നിരോധിച്ചുകൊണ്ട് ഉത്തരവില്ലാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് വിശദീകരിച്ചു. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേർ കേസിൽ പ്രതികളാണ്. ആകെ കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

അതേസമയം ഇന്ത്യ ദ് മോദി ക്വസ്റ്റ്യന്‍ ഡോക്യുമെൻ്ററി രണ്ടാംഭാഗം ബിബിസി ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്ക് സംപ്രേഷണം ചെയ്തു. 2019ല്‍ വീണ്ടും അധികാരത്തിലെത്തിയ മോദി സര്‍ക്കാരിൻ്റെ മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള സമീപനമാണ് രണ്ടാംഭാഗത്തിലുള്ളത്. ഡോക്യുമെൻ്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജെഎൻയു കാംപസില്‍ വൻ സംഘർഷമുണ്ടായിരുന്നു.

TAGGED:BBC documentaryBJPIndia The Modi QuestionV V Rajesh
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹിന്ദു-മുസ്ലീം വിഭാഗീയത സൃഷ്ടിച്ച് 2024ലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് ബിജെപി ലക്ഷ്യം; ഏക സിവില്‍ കോഡിനെതിരെ യെച്ചൂരി

July 15, 2023
News

ഭരണസാരഥ്യം ഏറ്റെടുത്തിട്ട് 17 വർഷങ്ങൾ: നേട്ടങ്ങൾ വിവരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

April 12, 2023
News

ഷാര്‍ജയില്‍ കാണാതായ ഓട്ടിസം ബാധിച്ച യുവാവിനെ ദുബായ് എയര്‍പോര്‍ട്ടില്‍ കണ്ടെത്തി

February 19, 2024
BusinessNews

കരാർ ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ

August 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?