EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലയ്ക്കലിനെതിരെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലയ്ക്കലിനെതിരെ കേസ്
News

മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലയ്ക്കലിനെതിരെ കേസ്

Web News
Last updated: November 8, 2023 10:11 AM
Web News
Published: November 8, 2023
Share

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പരാമര്‍ശം നടത്തിയതിന് യുവമോര്‍ച്ച മുന്‍ നേതാവ് ലസിത പാലയ്ക്കലിനെതിരെ കേസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് വാഴക്കാലയുടെ പരാതിയിലാണ് കേസ്. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ലസിത മഅ്ദനിക്കതെിരെ വിദ്വേഷ പോസ്റ്റ് ഇട്ടിരുന്നു. സംഭവത്തില്‍ ആര്‍. ശ്രീരാജ് എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കേരള പൊലീസ് ആക്ട് 120 ഒ, ഐപിസി 153 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

TAGGED:Abdul Nazer Mahdanilasitha palakkal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എസ് എഫ് ഐയെ നിയന്ത്രിക്കാൻ നിർദേശം നൽകി സിപിഎം, കർശന നിരീക്ഷണത്തിന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം

June 20, 2023
News

‘അവള്‍ കിണറ്റില്‍ ചാടില്ല, സ്വയം വേദനിപ്പിക്കില്ല’; ഷഫ്‌നയുടെ ശരീരത്തില്‍ മുറിവുകള്‍, ഭര്‍തൃ കുടുംബത്തിനെതിരെ ആരോപണം

December 19, 2023
News

ഓരോ തവണയും ഭയം എന്നോടൊപ്പം ഉണ്ടായിരുന്നു; അബദ്ധവശാല്‍ സംഭവിച്ചതില്‍ ക്ഷമ ചോദിക്കുന്നു: വിശദീകരണവുമായി സാനിയ ഇയ്യപ്പന്‍

November 23, 2023
News

പരിശോധന കർശനമാക്കി വിമാനക്കമ്പനികൾ, നിരവധി പേരുടെ യാത്ര മുടങ്ങി

May 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?