EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂന്ന് ലക്ഷം പേർക്ക് പൗരത്വം നൽകാനൊരുങ്ങി കാനഡ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മൂന്ന് ലക്ഷം പേർക്ക് പൗരത്വം നൽകാനൊരുങ്ങി കാനഡ
DiasporaNews

മൂന്ന് ലക്ഷം പേർക്ക് പൗരത്വം നൽകാനൊരുങ്ങി കാനഡ

News Desk
Last updated: October 20, 2022 12:27 PM
News Desk
Published: October 20, 2022
Share

2022-2023 സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം ആളുകൾക്ക് പൗരത്വം നൽകാൻ കാനഡ ലക്ഷ്യമിടുന്നു. ഇന്ത്യക്കാർക്ക് ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.കാനഡയിലേക്ക് കുടിയേറാനും സ്ഥിരതാമസമാക്കാനും താൽപ്പര്യപ്പെടുന്ന ഇന്ത്യക്കാർക്ക് ഇതിലൂടെ പുതിയ അവസരങ്ങൾ രൂപപ്പെടും.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 116,000 പേർക്കാണ് കാനഡ പൗരത്വം നൽകിയത്. ഇതേ നിരക്കിൽ മുന്നോട്ടു പോയാൻ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. 2021-ൽ ഇതേ കാലയളവിൽ 35,000 പേർക്ക് മാത്രമായിരുന്നു പൗരത്വം നൽകിയത്. 2023 മാർച്ച് 31 ഓടെയാണ് മൂന്ന് ലക്ഷം പുതിയ പൗരത്വ അപേക്ഷകൾ പരിഗണിക്കുക.

285,000 എണ്ണത്തിൽ തീരുമാനം എടുക്കുമെന്നും ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ മെമ്മോയിൽ ശുപാർശ ചെയ്തിട്ടുണ്ട്. അവലോകനത്തിന് ശേഷം അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ അപൂർണ്ണമാണെന്ന് രേഖപ്പെടുത്തുകയോ ചെയ്യും. തുടർന്ന് അപേക്ഷ അംഗീകരിച്ച ഇത്രയും പേർ നേരിട്ടോ വെർച്വലായോ പൗരത്വ പ്രതിജ്ഞ എടുക്കണം.

കോവിഡിന് ശേഷം കാനഡയിലേക്ക് ജോലിക്ക് പോകാനും കുടിയേറാനും ശ്രമിക്കുന്നവർക്കും ആശ്വാസമാകുന്ന വിവിധ നടപടികളും ഇതോടൊപ്പം കനേഡിയൻ സർക്കാർ കൈക്കൊള്ളുന്നുണ്ട്. ഇതോടൊപ്പം വർഷാവസാനത്തോടെ 18 വയസ്സിൽ താഴെയുള്ളവർക്കും പൗരത്വത്തിന് ഓൺലൈനായി അപേക്ഷിക്കാൻ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

TAGGED:canadacitizenship
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

9 വര്‍ഷത്തെ ഇടവേളകളിൽ പിറന്ന 3 കുട്ടികള്‍ക്കും ഒരു ജന്മദിനം

March 30, 2023
News

പിബിയിലെ സീനിയ‍ർ നേതാവിന് സിപിഎം ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകും

September 13, 2024
DiasporaNews

ഭീമൻ ട്രോഫിയുടെ ആവേശക്കടലിൽ സാക് ഖത്തർ വടംവലി ജേതാക്കൾ

October 20, 2024
News

കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡർ ഇനി ജപ്പാനിലെ നയതന്ത്രപ്രതിനിധി

September 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?