EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാനഡയിലും ടിക് ടോക് നിരോധിച്ചു 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > കാനഡയിലും ടിക് ടോക് നിരോധിച്ചു 
Entertainment

കാനഡയിലും ടിക് ടോക് നിരോധിച്ചു 

News Desk
Last updated: February 28, 2023 12:47 PM
News Desk
Published: February 28, 2023
Share

കാനഡയിൽ ടിക് ടോക് ആപ്പ് നിരോധിച്ചു. സ്വകാര്യതയും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാണിച്ചാണ് ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ്പായ ടിക്ടോക് നിരോധിച്ചതായി കാനഡ പ്രഖ്യാപിച്ചത്. ഈ ആപ്പിൽ അപകടസാധ്യതകൾ ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇതാണ് ആപ്പ് നിരോധിക്കുന്നതിന് കാരണമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു.

ടിക് ടോക് ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതുകൊണ്ടും ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സർക്കാരിന് ആക്‌സസ് ഉണ്ടായിരിക്കുമെന്ന ആശങ്കയുമാണ് ആപ്പ് നിരോധിച്ചതിന്റെ മറ്റൊരു കാരണം. കൂടാതെ കനേഡിയൻ ഗവൺമെന്റ് പൗരന്മാരുടെ ഓൺലൈൻ കാര്യങ്ങൾ സുരക്ഷിതമാക്കാൻ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ടിക് ടോക്ക് നിരോധനമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം കനേഡിയൻ പൗരൻമാർക്ക് ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികളിൽ ആദ്യത്തെ നിരോധനം കൂടിയാണിത്.

നിരോധനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. നിരോധനം ഏർപ്പെടുത്തുന്നതോടെ ഭാവിയിൽ കനേഡിയൻ സർക്കാർ ജീവനക്കാർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ഈ നിരോധനം ബിസിനസുകളെയും വ്യക്തികളെയും അവരുടെ സ്വന്തം ഡാറ്റ സുരക്ഷയെക്കുറിച്ച് ചിന്തിക്കാനുതകും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ ഈ നിരോധനം അവരെ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

TAGGED:canadaTik tok Ban
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

കേരളത്തിൽ റെക്കോർഡ് ഇടാൻ പുഷ്പ; അഞ്ഞൂറിലേറെ സ്ക്രീനുകളിൽ റിലീസ്

December 3, 2024
EntertainmentNews

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ

October 22, 2022
Jailer
Entertainment

ശനിയാഴ്ച മാത്രം 6.15 കോടി കളക്ഷൻ: കേരള ബോക്സ് ഓഫീസ് തൂക്കി ജയിലർ

August 13, 2023
EntertainmentNews

മാർക്കോയുടെ വിജയം ഇരട്ടിമധുരം, സിനിമയിൽ നിർണായക റോളിലെത്തിയത് സ്വന്തം മക്കൾ; സന്തോഷം പങ്കുവെച്ച് നിർമാതാവ്

December 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?