EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് പഴം, പരാതിയുമായി ജപ്പാൻ എയർലൈൻ യാത്രക്കാരൻ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് പഴം, പരാതിയുമായി ജപ്പാൻ എയർലൈൻ യാത്രക്കാരൻ 
News

വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് പഴം, പരാതിയുമായി ജപ്പാൻ എയർലൈൻ യാത്രക്കാരൻ 

News Desk
Last updated: March 1, 2023 7:02 AM
News Desk
Published: March 1, 2023
Share

വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യാത്രക്കാരന് ലഭിച്ചത് ഒരു ചെറുപഴം മാത്രം. അപമാനിച്ചെന്ന പരാതിയുമായി യാത്രക്കാരന്‍ രംഗത്ത് വന്നു. ജപ്പാന്‍ എയര്‍ലൈന്‍സിനെതിരെയാണ് ക്രിസ് ചാരി എന്ന യാത്രക്കാരന്‍ പരാതിയുമായി രംഗത്തെത്തിയത്. ഏഴ് മണിക്കൂര്‍ നീണ്ട യാത്രയിൽ പ്രഭാത ഭക്ഷണമായി വെറും ചെറുപഴം മാത്രമാണ് വിമാനത്തിലെ അധികൃതര്‍ ഇദ്ദേഹത്തിന് വിളമ്പിയത്.

വെജിറ്റേറിയന്‍ ഭക്ഷണമാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഇതാണ് എന്ന് പറഞ്ഞുകൊണ്ട് എയര്‍ഹോസ്റ്റസ് പഴവുമായി വന്നു. എന്നാൽ ക്രിസ് വിചാരിച്ചത് പഴം ഉള്‍പ്പെട്ട എന്തെങ്കിലും വിഭവമായിരിക്കുമെന്നാണ്. പ്ലേറ്റില്‍ ആകെ ഒരു പഴം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് കണ്ട് ആശ്ചര്യമുണ്ടായി എന്ന് ക്രിസ് ചാരി പറഞ്ഞു. കൂടാതെ പ്രഭാതഭക്ഷണത്തിന്റെ ഫോട്ടോയും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

അതേസമയം ഒപ്പമുണ്ടായിരുന്ന നോണ്‍ വെജ് ഓര്‍ഡര്‍ ചെയ്ത യാത്രക്കാര്‍ക്ക് വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം ലഭിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോണ്‍ വെജ് ഓര്‍ഡര്‍ ചെയ്തവര്‍ക്ക്‌ ട്യൂണ, സാലഡ് മുതലായവയാണ് നല്‍കിയത്. കൂടാതെ ക്രിസിന് ലഭിച്ച ഉച്ചഭക്ഷണവും മോശമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:BananaBreakfastBusiness class passengerJapan airlinesVegetarian food
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ഖത്തറിന്റെ ലോകകപ്പ്, മലയാളിയുടെയും…

August 22, 2022
News

ഉത്തർ പ്രദേശുകാരൻ വരന് സ്വീഡിഷ് വധു

January 29, 2023
News

ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കിയാൽ ചവിട്ടി പുറത്താക്കും, യുപി – ബിഹാർ സ്വദേശികളോട് രാജ് താക്കറെ

January 12, 2026
NewsSports

കോഹ്‍ലി മാജിക്, ഇന്ത്യക്ക് ആവേശകരമായ ജയം

October 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?