EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബ്രിട്ടനിലെ നഴ്സ്മാർ സമരത്തിൽ; ഋഷി സുനകിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബ്രിട്ടനിലെ നഴ്സ്മാർ സമരത്തിൽ; ഋഷി സുനകിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം
News

ബ്രിട്ടനിലെ നഴ്സ്മാർ സമരത്തിൽ; ഋഷി സുനകിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം

News Desk
Last updated: December 15, 2022 11:52 AM
News Desk
Published: December 15, 2022
Share

ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനകിന് നാണക്കേട് ആയി നഴ്സുമാരുടെ സമരം. നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിനെ ചോദ്യം ചെയ്ത് ലേബർ പാർട്ടിയും രംഗത്തെത്തി. ഋഷി സുനക് അധികാര മയക്കത്തിൽ ആണെന്ന് ലേബർ നേതാവ് പാർലമെന്റിൽ ആരോപിച്ചു.

ശമ്പള തർക്കം പരിഹരിക്കാൻ നഴ്സുമാരുമായി ചർച്ച നടത്തണമെന്ന് കീർ സ്റ്റാർമർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നഴ്‌സുമാർക്ക് ന്യായമായ ശമ്പള വർധന ഓഫർ നൽകിയിട്ടുണ്ടെന്നും സർക്കാർ എല്ലാ യൂണിയനുകളുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും സുനക് വിശദീകരിച്ചു.

റോയൽ കോളജ് ഓഫ് നഴ്‌സിങ് (ആർസിഎൻ) യൂണിയനിലെ നഴ്‌സുമാർ ഡിസംബർ 15, 20 തീയതികളിൽ ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലാണ് പണിമുടക്കുന്നത്. സ്കോട്ട്ലാൻഡിൽ 7.5% ശമ്പള വർധന അംഗീകരിച്ച് രണ്ട് യൂണിയനുകൾ പണിമുടക്കിൽ നിന്നും പിന്മാറി. എന്നാൽ ആർസിഎൻ അവിടെയും പണിമുടക്ക് നടത്തുന്നുണ്ട്. വിലക്കയറ്റത്തിന് ആനുപാതികമായി ആർസിഎൻ യൂണിയൻ 19.2% ശമ്പള വർധനവാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഇത് താങ്ങാനാവില്ലെന്ന് സർക്കാർ പറയുന്നു.

റോയൽ കോളജ് ഓഫ് നഴ്സിങിന്റെ ഒരുനൂറ്റാണ്ടു കാലത്തെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് ഇത്രയും നഴ്‌സുമാർ സമരം നടത്തുന്നുന്നത്. ആർസിഎൻ യൂണിയന്റെ ഒരു ലക്ഷം അംഗങ്ങൾ ഉൾപ്പടെ ഏകദേശം ഒന്നര ലക്ഷത്തിലധികം നഴ്സുമാരാണ് പണിമുടക്കിൽ ഏർപ്പെടുന്നത്.

TAGGED:Britain's nurses strike
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ 412 പുതിയ കോവിഡ് കേസുകൾ കൂടി

September 10, 2022
NewsSports

അർജന്റീനയും പോളണ്ടും പ്രീ ക്വാർട്ടറിൽ

December 1, 2022
News

എമിറേറ്റ്സ് ഭരണാധികാരികൾക്ക് വിരുന്നൊരുക്കി യുഎഇ പ്രസിഡൻ്റ്

April 11, 2024
News

ട്രാഫിക് നിയമലംഘന വിവരങ്ങൾ കൈമാറാൻ യുഎഇ–ബഹ്‌റൈൻ ധാരണയായി

February 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?